You Searched For "കേരളം"

അഞ്ച് ജില്ലകളിൽ കോവിഡിന്റെ അതിതീവ്ര വ്യാപനം; ടിപിആർ കുറയ്ക്കാൻ കർശന നടപടികൾക്ക് നിർദ്ദേശം; ആളുകൾ ഒത്തുചേരുന്നിടത്ത് ആന്റിജൻ പരിശോധന നടത്തും; വാക്‌സിനേഷൻ നില നോക്കിയും ടെ്സ്റ്റിങ്; രാത്രികാല കർഫ്യൂ ഇന്നുമുതൽ; കെഎസ്ആർടിസി ഓടും; ഇളവ് അവശ്യയാത്രകൾക്കു മാത്രം
സ്മാർട്ട് റേഷൻ കാർഡ് നവംബർ മുതൽ ; പോസ്റ്റ് കാർഡിന്റെ വലിപ്പത്തിലുള്ള കാർഡുകൾക്ക് ഈടാക്കുക 25 രൂപ; അപേക്ഷിക്കേണ്ടത് താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴിയോ മുഖേന
കേരളത്തിലെ കോവിഡ് വ്യാപനം; അയൽസംസ്ഥാനങ്ങൾ കടുത്ത ആശങ്കയിൽ; മെച്ചപ്പെട്ട ലോക്ക്ഡൗൺ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസർക്കാർ; സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തത് തിരിച്ചടിയാകുന്നുവെന്നും വിലയിരുത്തൽ
100 രൂപ വരുമാനം ലഭിച്ചാൽ 18.35 രൂപ കടബാധ്യതയുടെ പലിശയായി അടയ്ക്കണം; ശമ്പളത്തിനും പെൻഷനും 48.46%; ബാക്കിയുള്ള 33.19%ൽ ബാക്കിയെല്ലാം; കിഫ്ബിയെ ഉപയോഗിച്ചുള്ള കടം എടുക്കലും പ്രതിസന്ധി; ജി എസ് ടി കോമ്പൻസേഷൻ സമ്പ്രദായം അടുത്ത വർഷം തീരും; വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം; കടമെടുത്ത് ഇനി മുമ്പോട്ട് പോക്ക് അസാധ്യം
സംസ്ഥാനത്ത് സ്‌കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി; കോവിഡ് കുറഞ്ഞാൽ അടുത്തമാസം ഭാഗികമായി തുറന്നേക്കും; കുട്ടികൾ എത്തുക പഴയ ക്ലാസ് മുറികളിലേക്കല്ല; ഓൺലൈൻ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള പാഠ്യപദ്ധതിയെന്ന് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്
പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; കേരളത്തിലെ കോവിഡ് വ്യാപനം ഭീതിജനകമെന്ന് കോടതി; സുപ്രീംകോടതിയുടെ ഇടപെടൽ രക്ഷിതാവ് നൽകിയ ഹർജ്ജിയിൽ; കേസ് 13 ന് പരിഗണിക്കും
രണ്ട് ലോക്ഡൗണും തുടർനിയന്ത്രണങ്ങളും കേരളത്തിൽ ഡ്രൈവിങ് സ്‌കുളുകൾ അവതാളത്തിൽ; ലൈസൻസ് പരീക്ഷയ്ക്ക് തിയതി കിട്ടാതെ ആയിരങ്ങൾ;  2020 ഫെബ്രുവരിക്കുശേഷം ലേണേഴ്സ് കാലാവാധി തുടർച്ചയായി നീട്ടിക്കൊടുത്ത് മോട്ടോർ വാഹനവകുപ്പ്
പണം ഒരുമിച്ചടച്ചാൽ ക്യാഷ് ഹാൻഡിലിങ് ചാർജ്; ഇല്ലെങ്കിൽ പിഴ; അനാവശ്യ ചാർജുകൾ ഒരുമാസത്തെ പലിശയോളം; വായ്പകൾക്ക് അമിത പലിശയും വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും; പ്രതിസന്ധികാലത്ത് കൂട്ടുപലിശയുമായി കേരളാബാങ്കും; കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇരുട്ടടിയുമായി ബാങ്കുകൾ
കേരളത്തോട് വീണ്ടും മുഖം തിരിച്ച് കർണ്ണാടക; കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും ജോലിക്കാരും ഉടൻ മടങ്ങി വരേണ്ട; യാത്ര അടുത്ത മാസത്തേക്ക് മാറ്റിവെക്കണമെന്നും നിർദ്ദേശം; കർണ്ണാടകയുടെ നടപടി കോവിഡും നിപയും കണക്കിലെടുത്ത്