KERALAMകാർഷിക മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾ; കേരളം സമർപ്പിച്ചത് 567.14 കോടി രൂപയുടെ പദ്ധതികൾമറുനാടന് ഡെസ്ക്9 Sept 2021 5:38 PM IST
SPECIAL REPORTവി എസ് എസി സിയുടെ വാഹനം പോലും തടയുന്നു; വ്യവസായ സൗഹൃദമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണം; യൂണിയനുകൾ നിയമം കയ്യിലെടുക്കരുതെന്നു സർക്കാർ പറയാത്തിടത്തോളം കാലം ഒരു വ്യവസായിയും കേരളത്തിൽ വരാൻ ധൈര്യപ്പെടില്ല; ആ സത്യം ഹൈക്കോടതി തിരിച്ചറിയുമ്പോൾമറുനാടന് മലയാളി11 Sept 2021 6:37 AM IST
KERALAMകംപ്യൂട്ടറും ഇന്റർനെറ്റും പല വിദ്യാർത്ഥികൾക്കും ഇല്ലാത്തത് പ്രതിസന്ധി; പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്താനാകില്ല; ഓഫ് ലൈനായി നടത്താൻ അനുവദിക്കണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളംമറുനാടന് മലയാളി11 Sept 2021 10:55 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ രണ്ടായിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,34,861 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ശതമാനത്തിൽ; 181 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു; ആകെ മരണം 22,484 ആയിമറുനാടന് മലയാളി11 Sept 2021 6:04 PM IST
SPECIAL REPORTറഷ്യൻ തെരഞ്ഞടുപ്പിന്റെ ആവേശം ഇങ്ങ് തലസ്ഥാനത്തും; തിരുവനന്തപുരത്ത് സൗകര്യമൊരുക്കിയത് സംസ്ഥാനത്തെ വിനോദ സഞ്ചാരികൾ അടക്കമുള്ള പൗരന്മാർക്ക്; സംസ്ഥാനത്ത് വോട്ട് ചെയ്യാൻ സൗകര്യം തിരുവനന്തപുരത്തെ റഷ്യൻ കോൺസുലേറ്റിൽ; കേരളത്തിലെ റഷ്യൻ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ഇങ്ങനെമറുനാടന് മലയാളി12 Sept 2021 6:25 AM IST
SPECIAL REPORTനമ്പർ വൺ കേരളത്തിൽ 43 ശതമാനം യുവജനങ്ങൾക്ക് തൊഴിലില്ല; യുവാക്കൾ നേരിടുന്നത് കടുത്ത തൊഴിൽ ക്ഷാമം; ഇന്ത്യയിൽ ഏറ്റവും വലിയ കടക്കാരും മലയാളികൾ തന്നെ; ആസ്തി മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളരേക്കാൾ കടബാധ്യത കേരളീയർക്ക്മറുനാടന് ഡെസ്ക്12 Sept 2021 9:43 AM IST
KERALAMസംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കും; തീയ്യതി നാളത്തെ സുപ്രീംകോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്‌കൂൾ തുറക്കാമെന്ന് സാങ്കേതിക സമിതി റിപ്പോർട്ട് ലഭിച്ചതായും മന്ത്രിമറുനാടന് മലയാളി12 Sept 2021 1:02 PM IST
KERALAMപ്ലസ് വൺ പരീക്ഷ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കില്ല; കേസ് മാറ്റിയത്, ജസ്റ്റിംസ് എ എം ഖാൻവീൽക്കർ അവധിയായതിനാൽമറുനാടന് മലയാളി12 Sept 2021 8:36 PM IST
SPECIAL REPORTസംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷം കൂടുതൽ മതംമാറ്റവും ഹിന്ദുമതത്തിലേക്ക്; ഈ വർഷം ക്രിസ്തു മതം ഉപേക്ഷിച്ചവർ കൂടുതലും പോയത് ഹിന്ദുമതത്തിലേക്ക്; ഇതിൽ ഭൂരിപക്ഷവും ദളിത് ക്രൈസ്തവർ; ഹിന്ദുമതത്തിൽ നിന്ന് വിട്ടുപോയത് 220 പേർ; വിവാദങ്ങൾക്കിടെ പുതിയ വിവരങ്ങൾ ഇങ്ങനെമറുനാടന് മലയാളി13 Sept 2021 9:16 PM IST
SPECIAL REPORTപെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിച്ച് കേന്ദ്ര സർക്കാർ; എതിർക്കാൻ ഉറച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് വാദിച്ച് കേരളംമറുനാടന് മലയാളി14 Sept 2021 11:44 AM IST
KERALAMകേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു; സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവുമാണ് പ്രധാന പങ്കാളികളാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി15 Sept 2021 6:24 PM IST
KERALAMപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന് അടുത്ത മാസം കളമൊരുങ്ങിയേക്കും; തെരഞ്ഞെടുപ്പ് നടക്കുക 32 വാർഡുകളിലേക്ക്; ഈ മാസം 20 വരെ വോട്ടർ പ്ട്ടികയിൽ പേര് ചേർക്കാംമറുനാടന് മലയാളി16 Sept 2021 7:16 AM IST