Politicsസഹകരണമേഖല സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയം; മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് മന്ത്രി വാസവൻ; സഹകരണ പ്രസ്ഥാനത്തെ വർഗീയ വത്കരിക്കാനുള്ള നീക്കമെന്ന് ചെന്നിത്തല; അമിത് ഷായുടെ 'കടന്നുവരവിനെ' ഒന്നിച്ച് എതിർത്ത് ഭരണ പ്രതിപക്ഷ നേതാക്കൾ; തുടർനടപടി തീരുമാനിക്കാൻ സർവകക്ഷിയോഗംമറുനാടന് മലയാളി9 July 2021 5:19 PM IST
SPECIAL REPORTഅനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ല; കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും; അതാണ് തെലുങ്കാന നൽകിയ ഉറപ്പെന്ന് കിറ്റെക്‌സ് ഗ്രൂപ്പ്; അസാമാന്യ നേതൃപാടവം കൊണ്ട് അമ്പരപ്പിച്ചു വ്യവസായ മന്ത്രി കെ ടി രാമ റാവുവും; 1000 കോടി മുതൽ മുടക്കുന്ന സാബുവിന് ലഭിക്കുക മനസ്സമാധാനംമറുനാടന് മലയാളി10 July 2021 11:16 AM IST
KERALAMകാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായി കേന്ദ്രം അനുവദിച്ചത് 2500 കോടി; ലഭിച്ച അപേക്ഷകൾ 250 കോടിയുടെ അപേക്ഷമാത്രം; അനുവദിച്ചത് 40 കോടിയിൽ താഴെ മാത്രം; തിരിച്ചടിയാകുന്നത് വേണ്ടത്ര പ്രചാരം ഇല്ലാത്തതും പദ്ധതി ആകർഷകമല്ലാത്തതുംമറുനാടന് മലയാളി10 July 2021 11:25 AM IST
KERALAMവരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ; ജില്ലകളിൽ ഓറഞ്ച്, യല്ലോ അലർട്ടുകൾ; ദുരിതാശ്വാസ ക്യാമ്പുകൾക്കും നിർദ്ദേശംമറുനാടന് മലയാളി11 July 2021 3:35 PM IST
KERALAMസിക്ക പരിശോധന ഇനി കേരളത്തിലും; ആദ്യഘട്ടത്തിൽ നടപ്പാക്കുക തിരുവനന്തപുരം ഉൾപ്പടെ നാല് മെഡിക്കൽ കോളേജുകളിൽ; പരിശോധന്ക്കാവശ്യമായ കിറ്റുകളെത്തി; പിസിആർ പരിശോധന നടത്തുന്നത് രക്തത്തിൽ നിന്നും സിറം വേർതിരിച്ച്മറുനാടന് മലയാളി11 July 2021 5:04 PM IST
KERALAMകർണ്ണാടകയിലേക്ക് പോകാൻ നെഗറ്റീവ് സർട്ടഫിക്കറ്റോ ഒരു ഡോസ് വാക്‌സിനേഷനോ; കേരളത്തിലേക്ക് തിരിച്ചുവരാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; യാത്രക്കാരെ വലച്ച് രണ്ട് സംസ്ഥാനങ്ങളിലെ രണ്ട് നിയമം; കൂടുതൽ പ്രതിസന്ധി കർണ്ണാടകയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നതോടെമറുനാടന് മലയാളി12 July 2021 8:34 AM IST
KERALAMകേന്ദ്രവിഹിതത്തിന്റെ കേരളത്തിലെ പദ്ധതി നിർവഹണം അവതാളത്തിൽ; തിരിച്ചടിയായത് തുക വിനിയോഗത്തിന്റെ ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വഴി മാത്രമാക്കിയത്; പുതിയ നിബന്ധന പ്രകാരം നിർവഹണ ഉദ്യോഗസ്ഥർക്ക് പണം കൈമാറാനാകില്ല.മറുനാടന് മലയാളി12 July 2021 8:53 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെല്ലാം നഷ്ടപരിഹാരത്തിന് അർഹരാവും ; സുപ്രീംകോടതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കെടുപ്പ് തുടങ്ങി ആരോഗ്യവകുപ്പ്; ആലപ്പുഴയിൽ മാത്രം കൂട്ടിച്ചേർത്തത് 284 മരണങ്ങൾ; വിജയം കാണുന്നത് പ്രതിപക്ഷ നേതാവിന്റെ ഇടപെടലുകൾമറുനാടന് മലയാളി13 July 2021 3:13 PM IST
SPECIAL REPORTസ്ത്രീസുരക്ഷ ഉറപ്പു ചെയ്തു അധികാരത്തിലെത്തിയ സർക്കാർ ആയിട്ടും കേരളത്തിൽ സ്ത്രീസുരക്ഷ ഇപ്പോഴും അവതാളത്തിൽ; ബലാത്സംഗങ്ങളും സ്ത്രീധന പീഡനങ്ങളും പതിവുപോലെ; സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ഗവർണർ ഉപവസിക്കുന്നത് ചരിത്രത്തിൽ ആദ്യംമറുനാടന് മലയാളി14 July 2021 6:11 AM IST
SPECIAL REPORTസ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ ക്വാട്ട ദേശീയതലത്തിലാക്കി; കേരളത്തിന് ആവശ്യത്തിന് വാക്‌സിൻ കിട്ടുമോ എന്ന് സംശയം; കരിഞ്ചന്തക്ക് ഇടയാക്കുമെന്നും ആക്ഷേപം; ലക്ഷക്കണക്കിന് ഡോസുകൾ സ്വന്തമാക്കി വൻകിട ആശുപത്രികൾമറുനാടന് മലയാളി14 July 2021 8:47 AM IST
SPECIAL REPORTഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ, നാളെ മുതൽ മുതൽ 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ തുറക്കാംമറുനാടന് മലയാളി17 July 2021 6:12 AM IST
Politicsബക്രീദിന് ലോക്ഡൗണിന് ഇളവ് നൽകുകുയും ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുന്നതാണ് സംസ്ഥാനത്തെ രീതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ;കേരളം കോവിഡിനെ നേരിട്ടത് ഒരു ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവുമുപയോഗിച്ച്; കേരളത്തിന്റെ ആ 'പ്രത്യേകരീതി' അശാസ്ത്രീയം; ശനിയും ഞായറും അടച്ചിടുന്നതിലെ യുക്തിയെയും ചോദ്യം ചെയ്ത് കേന്ദ്രമന്ത്രിമറുനാടന് മലയാളി17 July 2021 1:35 PM IST