You Searched For "കേരളം"

ഒരു ആപ്പ് ഉപയോഗിച്ച് ഏത് ഗതാഗത സംവിധാനവും ഉപയോഗിക്കാം; ഗതാഗതസംവിധാനങ്ങളെ ബന്ധിപ്പിക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിലേക്ക് മാറാൻ  ഒരുങ്ങി കേരളം;  ബെ്ക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണം കൊച്ചിയിൽ
കേരളത്തിൽ കർക്കിടകം പിറന്നപ്പോൾ യുകെയിൽ വിദേശത്തു നിന്നെത്തിയ ചക്കക്കാലം; നല്ല മലേഷ്യൻ തേൻ വരിക്ക വാങ്ങാൻ ആളേറെ; ബ്രസീൽ, ബംഗാൾ ഇനങ്ങൾക്ക് മധുരം കുറവെങ്കിലും വില കുറവ്; ചക്ക പിസ്സ ടെസ്‌കോയിൽ അടക്കം സൂപ്പർ സ്റ്റോറുകളിൽ വമ്പൻ ഹിറ്റ്, പല കടകളിലും വിലക്കുറവിന്റെ കച്ചവടക്കാലം
സംസ്ഥാനത്ത് ഡ്രൈവിങ്ങ് സ്‌കുൾ നാളെ മുതൽ തുറക്കും;  അനുവദിക്കുക ഒരു സമയം ഒരു പഠിതാവിനെ മാത്രം; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശം
കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഇനിയും പൂർത്തിയായില്ല; രണ്ടാം ഡോസ് കിട്ടാനുള്ളത് 1.03 ലക്ഷം പേർക്ക്; കോവിഷീൽഡിന്റെ ഇടവേള വർധിപ്പിച്ചതാണ് കാരണമെന്ന് ആരോഗ്യ വകുപ്പ്; 18 വയസ്സിനു മുകളിലുള്ള പകുതിയിലേറെപ്പേർക്കും ആദ്യ ഡോസ് നൽകി
കോവിഡ് നിരക്ക് മുകളിലേക്ക് തന്നെ; സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ ജോലികൾ; നാല് ജില്ലകൾ ആയിരത്തിന് മുകളിലും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ശതമാനത്തിൽ; 105 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
കേരളത്തിൽ കോവിഡ് കണക്കുകൾ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ശതമാനത്തിൽ; സംസ്ഥാനത്ത് ഇന്ന് 12,818 പേർക്ക് കോവിഡ് ബാധ; അഞ്ച് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ; 122 മരണങ്ങളും സ്ഥിരീകരിച്ചു
കോവിഡ് നിരക്ക് ഉയരുന്നു; കേരളത്തിൽ ഇന്ന് 17,518 പേർക്കുകൂടി കോവിഡ് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ശതമാനത്തിൽ; എട്ട് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ; 132 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; രോഗം ബാധിച്ച് 1,35,198 പേർ ചികിത്സയിൽ; നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേരളം;  കേന്ദ്രഫണ്ടുകൾ നഷ്ടമാകാതിരിക്കാൻ അഭിപ്രായ ഭിന്നതകൾക്കിടയിലും സമവായത്തിന് ആലോചന; പദ്ധതിയുടെ കരട് തയ്യറാക്കി കേന്ദ്രത്തിന് സമർപ്പിക്കും; സംസ്ഥാനം പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് എട്ടുവർഷങ്ങൾക്ക് ശേഷം