SPECIAL REPORTകേരളത്തിലും പവർക്കട്ട് വരുന്നു; കടുത്ത നിയന്ത്രണം വേണ്ടി വരും; വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി; ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം; സംസ്ഥാനത്തെ ഇരുട്ടിലാക്കുന്നത് കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി വിതരണത്തിലെ കുറവ്മറുനാടന് മലയാളി10 Oct 2021 12:00 PM IST
SPECIAL REPORTസംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ട്; ഈ ആഴ്‌ച്ചയിൽ പ്രതീക്ഷിക്കുന്നത് കനത്ത മഴ; കാലവർഷം പിന്മാറിയെന്ന് ഉറപ്പിച്ചു പറയാതെ കാലാവസ്ഥാ നിരീക്ഷകർ; ചുഴലികളും ന്യൂനമർദങ്ങളും കാലവർഷത്തിനു സമയം നീട്ടികൊടുത്തെന്ന് വിലയിരുത്തൽമറുനാടന് ഡെസ്ക്11 Oct 2021 6:23 AM IST
SPECIAL REPORTസംസ്ഥാനത്ത് നൂറു കടന്ന് ഇന്ധനവില; പാചക വാതക വിലയും സമാനതകളില്ലാതെ മേൽപ്പോട്ട്; പ്രതിസന്ധിക്ക് ആക്കം കൂട്ടി വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ; വില വർധനവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾമറുനാടന് മലയാളി11 Oct 2021 10:35 AM IST
SPECIAL REPORTചക്രവാതച്ചുഴി രണ്ട് ദിവസം കൂടി; ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ഉണ്ടാകാനും സാധ്യത; 'കന്നി ചൂട്' എന്ന് പഴമൊഴിയെ അപ്രസക്തമാക്കി മഴയോട് മഴ; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും അതിജാഗ്രതയ്ക്ക് നിർദ്ദേശം; എൻഡിആർഎഫും പൊലീസും ദുരന്ത നിവാരണത്തിന് സജ്ജം; നവരാത്രിക്കാലത്ത് പ്രളയഭീതിയിൽ കേരളംമറുനാടന് മലയാളി13 Oct 2021 6:26 AM IST
KERALAMസംസ്ഥാനത്ത് നാളെയും അതിതീവ്രമഴ; രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ; 60 കിലോ മീറ്റർ വേഗതയിൽ കാറ്റിനും സാധ്യത; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി15 Oct 2021 6:02 PM IST
KERALAMകേരളത്തിൽ പച്ചക്കറികൾക്ക് തീവില; ബീൻസും തക്കാളിയും തൊട്ടാൽ കൈ പൊള്ളും; തമിഴ്നാട്ടിൽ വില പഴയതുതന്നെമറുനാടന് മലയാളി16 Oct 2021 12:34 PM IST
SPECIAL REPORTമഴക്കെടുതിയിൽ വലഞ്ഞ് കേരളം; ആറ് ദിവസത്തിനിടെ 35 മരണമെന്ന് സർക്കാർ; ഇന്നലെയും ഇന്നുമായി പൊലിഞ്ഞത് 25 ജീവനുകൾ; കോട്ടയത്ത് 13, ഇടുക്കിയിൽ 9; കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി17 Oct 2021 10:08 PM IST
SPECIAL REPORTഇടുക്കി തുറക്കുന്നതിന് മുന്നൊരുക്കം തുടങ്ങി; ഇടമലയാറിന്റെ ഷട്ടറുകൾ നാളെ ഉയർത്തും; പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; ബുധൻ മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴയെന്ന മുന്നറിയിപ്പും എത്തിയതോടെ ജലബോംബ് ഭയന്ന് കേരളം; 21, 23 തീയ്യതികളിൽ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചുമറുനാടന് മലയാളി18 Oct 2021 4:52 PM IST
SPECIAL REPORTഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 മണിയോടെ തുറക്കും; നാളെ ഏഴു മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തുമെന്ന് കണക്കുകൂട്ടൽ; വൈകീട്ട് റെഡ് അലർട്ട് പ്രഖ്യാപിക്കും; പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർമറുനാടന് മലയാളി18 Oct 2021 5:14 PM IST
SPECIAL REPORTകേരളത്തിൽ 6676 പേർക്ക് കൂടി കോവിഡ്; എറണാകുളത്ത് 1000ത്തിന് മുകളിൽ രോഗികൾ; 60 മരണം; 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,668 സാമ്പിളുകൾ; 11,023 പേർക്ക് രോഗമുക്തി; 83,184 പേർ നിലവിൽ ചികിത്സയിലെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി18 Oct 2021 6:23 PM IST
KERALAMനാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യത; നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്മറുനാടന് മലയാളി19 Oct 2021 1:28 PM IST