You Searched For "കേരളം"

കേരളത്തിൽ കേസുകൾ കൂടിയാൽ ദേശീയ പ്രതിസന്ധി ആയേക്കാം; സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ നൽകണമെന്ന് ശശി തരൂർ; ഒരു കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന ലക്ഷ്യം ഓണത്തിന് മുന്നെ പൂർത്തിയാക്കണമെന്നും നിർദ്ദേശം
കോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ   
കടകളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിക്കറ്റോ വേണം; സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും; ഞായറാഴ്‌ച്ച് മാത്രം സമ്പൂർണ ലോക്ക്ഡൗണ്; സ്‌കൂളും തിയറ്ററും തുറക്കില്ല: പുതിയ മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം
പ്രളയത്തിന്റെ പേരിൽ നാട്ടിൽ നിന്നും പുറംനാട്ടിൽ നിന്നും കോടികൾ പിരിച്ചെടുത്തു; പിന്നാലെ റീബിൽഡ് കേരളയുടെ പേരിലും നടന്നത് ധൂർത്ത്; എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും വിവര ശേഖരണം നടത്താൻ സർക്കാർ; കൂടുതൽ തുക ലഭ്യമാക്കാനെന്ന് വിശദീകരണം
ദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തെ കുറ്റപ്പെടുത്തി കർണാടക; മറ്റുവഴികളിലൂടെ കേരളത്തിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാൻ റോഡിൽ കുഴിയെടുത്തു കർണാടക പൊലീസ്
കേരളത്തിൽ ഇന്ന് 19,948 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ശതമാനം; കൂടുതൽ രോഗികൾ മലപ്പുറത്ത്; ആകെ രോഗികൾ 35 ലക്ഷം കവിഞ്ഞു; 187 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; 266 തദ്ദേശ വാർഡുകളിൽ പ്രതിവാര രോഗ വ്യാപന നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 20,367 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനത്തിൽ; കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിൽ; 139 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ യജ്ഞം; സ്വകാര്യ മേഖലയ്ക്ക് 20 ലക്ഷം ഡോസ് വാക്‌സിൻ; പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തിയാക്കൽ
പൊന്നണിഞ്ഞ നീരജിനെത്തേടി നിമിഷങ്ങൾക്കകമെത്തിയത് ആറുകോടി; വെങ്കലമെഡൽ നേടിയ ഹോക്കി ടീമിന് പഞ്ചാബ് പ്രഖ്യാപിച്ചത് ഒരു കോടി വീതവും; മെഡൽ നേട്ടത്തിന് ദിവസങ്ങൾ ശേഷവും ശ്രിജേഷിന്റെ കാര്യത്തിൽ മൗനം പാലിച്ച് സംസ്ഥാന സർക്കാർ;  ഉത്തരം മുട്ടി വകുപ്പ് മന്ത്രിയും