KERALAMബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊണ്ടു ; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് യെല്ലോ അലർട്ട്മറുനാടന് മലയാളി26 Oct 2021 2:47 PM IST
SUCCESSകോവിഡ് പ്രതിസന്ധികൾക്കിടയിലും മലബാർ കേന്ദ്രീകരിച്ചുള്ള സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവര സാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്; ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയിൽ ഇരട്ടിയോളം വർധനകെ വി നിരഞ്ജന്27 Oct 2021 4:09 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി;കേരളത്തിന്റെ വിയോജനക്കുറിപ്പോടെ റിപ്പോർട്ട്; സുരക്ഷ പ്രധാനം; 2006 ലെ അവസ്ഥ ആയിരിക്കില്ല 2021ൽ എന്ന് സുപ്രീം കോടതി; പ്രതികരണം അറിയിക്കാൻ കേരളം സമയം തേടി; കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിമറുനാടന് മലയാളി27 Oct 2021 4:11 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.75 അടിയിൽ; അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കും; തമിഴ്നാടിന്റെ മുന്നറിയിപ്പ്; ഡാം തുറക്കുന്നതിന് കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; 20 ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രിയുംമറുനാടന് മലയാളി27 Oct 2021 8:34 PM IST
SPECIAL REPORTഅനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നു; പുതിയ നിർമ്മാണം ഇപ്പോഴത്തെ അണക്കെട്ടിന് 366 മീറ്റർ താഴെയായി; കേരളത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുംമറുനാടന് മലയാളി28 Oct 2021 6:24 AM IST
SPECIAL REPORT126 വർഷം പഴക്കമുള്ള അണക്കെട്ടാണ്, ഒരു കാരണവശാലും ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തരുത്; അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കും; തമിഴ്നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം സുപ്രീം കോടതിയിൽമറുനാടന് മലയാളി28 Oct 2021 10:15 AM IST
KERALAMപഞ്ചായത്തുകൾ ഇനി രണ്ടുതരം; കാറ്റഗറി എയും ബിയുമായി തിരിച്ച് സർക്കാർ വിജ്ഞാപനമിറക്കി; പരിഷ്കാരം കേരള പഞ്ചായത്ത് കെട്ടിട ചട്ടം അനുസരിച്ച്മറുനാടന് മലയാളി30 Oct 2021 9:51 AM IST
SPECIAL REPORTകേരളത്തിൽ ഇന്ന് 7427 പേർക്ക് കോവിഡ്; തിരുവനന്തപുരത്ത് ആയിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 70,709 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 115 വാർഡുകൾ; 62 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കണംമറുനാടന് മലയാളി30 Oct 2021 6:12 PM IST
AUTOMOBILEശവഭോഗവും അടിമക്കച്ചവടവും നരബലിയും ഉണ്ടായിരുന്ന നാട്; ആൺകുട്ടികളെ വിറ്റിരുന്നത് വെറും മൂന്ന് രൂപക്ക്; തീണ്ടൽ കുറ്റത്തിന് തലയറുത്ത് കാളിയുടെ ഉരലിലിട്ട് ഇടിക്കുന്നതും ആചാരം; അരഞ്ഞാണത്തിനു തൊട്ട് പുല്ലുകെട്ടിന് വരെ നികുതി; കീഴാളർ പപ്പടം കാച്ചിയാലും പശുവിനെ കറന്നാലും ശിക്ഷ; ഭ്രാന്താലയത്തിൽനിന്ന് ആധുനികവത്ക്കരിക്കപ്പെട്ട കേരളം എന്ന വിസ്മയം!അരുൺ ജയകുമാർ31 Oct 2021 11:31 AM IST
KERALAMബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കേ ഇന്ത്യൻ തീരത്തോട് അടുക്കുന്നു; സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്മറുനാടന് മലയാളി31 Oct 2021 12:22 PM IST
KERALAMകേരള-കർണാടക ആർ.ടി.സികൾ ചേർന്ന് ടൂർ പാക്കേജ് തുടങ്ങുന്നു; കർണാടക ആർ.ടി.സി എം.ഡിയുമായി ചർച്ച നടത്തി ബിജു പ്രഭാകർമറുനാടന് മലയാളി3 Nov 2021 11:51 AM IST
KERALAMന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ; കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയും; രണ്ടു ദിവസം തീവ്രമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്മറുനാടന് മലയാളി3 Nov 2021 3:46 PM IST