You Searched For "കേരളം"

സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിലുള്ളത് വിചിത്രങ്ങളായ മുന്നു കേസുകളുമായി; പണിമുടക്കിയവർക്ക് ശമ്പളം, നിയമസഭ അക്രമകേസ് പിൻവലിക്കൽ, താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ ; മൂന്നു കേസുകളിലും സർക്കാറിന് തിരിച്ചടിയായത് ഹൈക്കോടതിയുടെ നീരീക്ഷണങ്ങൾ; ഖജനാവിനെ വെളുപ്പിക്കുന്ന മുന്നു കേസുകളെക്കുറിച്ചറിയാം
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണ്ണാകട;  കേരളത്തിൽ നിന്നും അതിർത്തി കടക്കാൻ ഒരു ഡോസ് വാക്‌സിൻ എടുത്താലും മതി; ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വാക്‌സിൻ എടുക്കാത്തവർക്ക് മാത്രം
സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് ജില്ലകളിൽ ആയിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ശതമാനത്തിൽ; 76 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 80,134 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ശതമാനത്തിൽ; 102 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു, ആകെ മരണങ്ങൾ 13,818 ആയി; ടിപിആർ 18ന് മുകളിലുള്ള 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; ശനിയാഴ്ച വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്
എല്ലാവർക്കും കോവിഡ് വാക്‌സീൻ നൽകാൻ സംസ്ഥാന സർക്കാരിന്റെ രജിസ്ട്രേഷൻ ദൗത്യം; സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കായി ആശാ വർക്കർമാരുടെ സേവനം ഉപയോഗിക്കും; ചെലവുകൾ കോവിഡ് ഫണ്ടുകളിൽ നിന്ന് എൻഎച്ച്എം വഴി നികത്തുമെന്നും ആരോഗ്യമന്ത്രി
രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് കേരള ഘടകത്തോട് മോദിക്കുള്ള താൽപ്പര്യക്കുറവിന് തെളിവ്; ശോഭയുടെ അനുമോദന പോസ്റ്റിന് താഴെ വന്ന പരിവാർ വിമർശകർക്ക് പണി കിട്ടും; മുരളീധരനെ പോലെ പുതിയ മന്ത്രിയേയും അംഗീകരിക്കേണ്ടി വരും; ഏഷ്യാനെറ്റ് ഉടമയ്ക്ക് ബിജെപിയിൽ റോൾ കൂടും
സഹകരണമേഖല സംസ്ഥാന സർക്കാരിന്റെ പരിധിയിൽപ്പെടുന്ന വിഷയം; മന്ത്രാലയം രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് മന്ത്രി വാസവൻ; സഹകരണ പ്രസ്ഥാനത്തെ വർഗീയ വത്കരിക്കാനുള്ള നീക്കമെന്ന് ചെന്നിത്തല; അമിത് ഷായുടെ കടന്നുവരവിനെ ഒന്നിച്ച് എതിർത്ത് ഭരണ പ്രതിപക്ഷ നേതാക്കൾ; തുടർനടപടി തീരുമാനിക്കാൻ സർവകക്ഷിയോഗം
അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ല; കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും; അതാണ് തെലുങ്കാന നൽകിയ ഉറപ്പെന്ന് കിറ്റെക്‌സ് ഗ്രൂപ്പ്; അസാമാന്യ നേതൃപാടവം കൊണ്ട് അമ്പരപ്പിച്ചു വ്യവസായ മന്ത്രി കെ ടി രാമ റാവുവും; 1000 കോടി മുതൽ മുടക്കുന്ന സാബുവിന് ലഭിക്കുക മനസ്സമാധാനം
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായി കേന്ദ്രം അനുവദിച്ചത് 2500 കോടി;  ലഭിച്ച അപേക്ഷകൾ 250 കോടിയുടെ അപേക്ഷമാത്രം; അനുവദിച്ചത് 40 കോടിയിൽ താഴെ മാത്രം; തിരിച്ചടിയാകുന്നത് വേണ്ടത്ര പ്രചാരം ഇല്ലാത്തതും പദ്ധതി ആകർഷകമല്ലാത്തതും
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ; ജില്ലകളിൽ ഓറഞ്ച്, യല്ലോ അലർട്ടുകൾ; ദുരിതാശ്വാസ ക്യാമ്പുകൾക്കും നിർദ്ദേശം