KERALAM15 മിനിറ്റ് അധികസമയം; പി എസ് സി പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ; തീരുമാനം ചോദ്യത്തിലുണ്ടായ മാറ്റത്തിന് അനുസരിച്ച്മറുനാടന് മലയാളി30 Nov 2021 1:46 PM IST
FOOTBALLഒരു സെൽഫ് ഉൾപ്പടെ അഞ്ചു ഗോൾ; ലക്ഷദ്വീപിന്റെ പോസ്റ്റിൽ ഗോൾമഴ തീർത്ത്; സന്തോഷ്ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കംസ്പോർട്സ് ഡെസ്ക്1 Dec 2021 4:08 PM IST
PARLIAMENT'116 കിലോമീറ്റർ പദ്ധതിയിൽ എസ്റ്റിമേറ്റ് സമർപ്പിച്ചത് എഴുപതിന്റെ മാത്രം; ശബരിപാത അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താൽപര്യ കുറവ് മൂലം'; പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് അശ്വിനി വൈഷ്ണവിന്റെ മറുപടിന്യൂസ് ഡെസ്ക്1 Dec 2021 5:35 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി; ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്‌ത്തണം; തമിഴ്‌നാടിനു നിർദ്ദേശം നൽകണം; മേൽനോട്ട സമിതിക്ക് കത്തയച്ച് ചീഫ് സെക്രട്ടറിമറുനാടന് മലയാളി1 Dec 2021 6:52 PM IST
SPECIAL REPORTനിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്‌ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ 'സഹകരണ'വും തേടുംമറുനാടന് മലയാളി2 Dec 2021 10:07 AM IST
SPECIAL REPORTആറ് മാസം മുൻപ് പ്രദേശം നോട്ടമിടും; പകൽ സമയങ്ങളിൽ ഉരൽ, ചൂൽ വിൽപ്പനകളിലൂടെ സ്ഥലത്തെ പരിചയപ്പെടും; രാത്രി കാലങ്ങളിൽ വീടിന് പുറത്ത് നിന്ന് കൂട്ടക്കരച്ചിൽ; മൂന്നംഗസംഘമായി അകത്ത് കയറി അക്രമിക്കും; ചോര കണ്ട് അറപ്പ് മാറിയ കൊടുംക്രിമിനലുകൾ; മോഷണത്തിനൊപ്പം അക്രമവും ശീലമാക്കിയ കുറുവാസംഘത്തിന്റെ രീതികൾമറുനാടന് മലയാളി2 Dec 2021 12:16 PM IST
Politicsമേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻകെ വി നിരഞ്ജന്2 Dec 2021 5:37 PM IST
KERALAMജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്മറുനാടന് മലയാളി4 Dec 2021 5:45 PM IST
FOOTBALLസന്തോഷ് ട്രോഫി ഫുട്ബോളിൽ പുതുച്ചേരിയേയും കീഴടക്കി കേരളം; ഗ്രൂപ്പ് ജേതാക്കളായി ഫൈനൽ റൗണ്ടിൽ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; മൂന്ന് മത്സരങ്ങളിലായി നേടിയത് 18 ഗോളുകൾസ്പോർട്സ് ഡെസ്ക്5 Dec 2021 5:41 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4450 പേർക്ക് കോവിഡ്; ആകെ കോവിഡ് മരണങ്ങൾ 41,600ലെത്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 57,722 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 21 വാർഡുകൾമറുനാടന് മലയാളി5 Dec 2021 6:16 PM IST
SPECIAL REPORTകെ റെയിലിന് പച്ചക്കൊടി കാട്ടി റെയിൽവേയും; റെയിൽവേ ഭൂമിയിൽ സർവേ നടത്താനും ആവശ്യമുള്ള സ്ഥലം അടയാളപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനും അനുമതി നൽകിയത് ദക്ഷിണ റെയിൽവേയുടെ എതിർപ്പ് അവഗണിച്ച്; കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകാൻ മടിക്കുമ്പോഴും കേരള സർക്കാർ മുന്നോട്ട്മറുനാടന് മലയാളി8 Dec 2021 10:51 AM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ രാത്രി തുറക്കുന്നത് വിലക്കണം; ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപവത്കരിക്കണം; ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണം; സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്ത് കേരളംമറുനാടന് മലയാളി8 Dec 2021 9:54 PM IST