KERALAMജനറൽ കോച്ച് പുനഃസ്ഥാപിക്കുന്നത് കേരളത്തിൽ വൈകുന്നു; ജനറൽ കോച്ചില്ലാതെ രാത്രിവണ്ടികൾ; പാലക്കാട് ഡിവിഷനിൽ ലോക്കോ പൈലറ്റുമാരുടെയും അഭാവംമറുനാടന് മലയാളി9 Dec 2021 10:29 AM IST
SPECIAL REPORTകുർബാന ഏകീകരണം: ഒരു രൂപതയ്ക്ക് മാത്രമായി ഇളവു നൽകാനാവില്ലെന്ന് വത്തിക്കാൻ; സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകിമറുനാടന് ഡെസ്ക്10 Dec 2021 2:41 PM IST
SPECIAL REPORTമദ്യത്തിന്റെ ഏക്‌സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും മൂൻകൂര് അടക്കണമെന്ന് ബെവ്‌കോ; നിബന്ധനകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന ഡിസ്റ്റിലറികൾ; ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിൽ തർക്കം മുറുകുന്നു; സംസ്ഥാനത്ത് മദ്യലഭ്യതയിൽ കുറവുണ്ടാവാൻ സാധ്യതയെന്ന് റിപ്പോർട്ട്മറുനാടന് മലയാളി10 Dec 2021 6:43 PM IST
Sportsഗെയ്ക്വാദിന്റെ സെഞ്ചുറിക്ക് വിഷ്ണു വിനോദിന്റെ മറുപടി; ഏഴാം വിക്കറ്റിൽ സിജോമോൻ ജോസഫിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; മഹാരാഷ്ട്രക്കെതിരെ തോൽവി ഉറപ്പിച്ച മത്സരത്തിൽ അവിശ്വസനീയ ജയം സ്വന്തമാക്കി കേരളംസ്പോർട്സ് ഡെസ്ക്11 Dec 2021 5:20 PM IST
SPECIAL REPORTവിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണം; ഓമിക്രോൺ വ്യാപനം ഭീതിയുടെ പശ്ചാത്തലത്തിൽ കേരളം അടക്കം പത്തു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി11 Dec 2021 5:35 PM IST
SPECIAL REPORTകേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 42,579 പേർ; അവകാശവാദങ്ങൾ തെറ്റിയപ്പോൾ മരണ നിരത്തിൽ രാജ്യത്ത് രണ്ടാമത്; നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാനം കണ്ടെത്തേണ്ടത് 212.9 കോടി രൂപ; കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ കൂടുതൽ എത്തുമ്പോൾ മരണ നിരക്ക് ഇനിയും ഉയരുംമറുനാടന് മലയാളി12 Dec 2021 7:42 AM IST
SPECIAL REPORTബിബിസി അന്നേ പറഞ്ഞതാണ്, പക്ഷെ കേരളം കളിയാക്കി; കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നു എന്ന ആരോപണം ശരിവച്ചു കേരളം മരണനിരക്കിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; 42000 കടന്ന മരണക്കണക്ക് എവിടെച്ചെന്നവസാനിക്കും എന്നറിയാതെ ഭയക്കുമ്പോഴും ആർക്കും ഒന്നും ചോദിക്കാനുമില്ലപ്രത്യേക ലേഖകൻ12 Dec 2021 9:47 AM IST
SPECIAL REPORTചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിൽ കാബേജ്;മുരിങ്ങാക്കായ ചന്തകളിൽ എത്താറേയില്ല; അടുക്കളയെ തകിടം മറിച്ച് പച്ചക്കറി വില കുതിക്കുന്നു; തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി ശേഖരമെന്ന വാഗ്ദാനവും നടപ്പിലായില്ല; നീക്കത്തെ അട്ടിമറിച്ചത് ഇടനിലക്കാരെന്നും ആക്ഷേപംമറുനാടന് മലയാളി12 Dec 2021 2:46 PM IST
Sportsഛത്തീസ്ഗഡിനെ കറക്കി വീഴ്ത്തി സിജോമോൻ; അർധ സെഞ്ചുറിയുമായി വിനൂപും; മധ്യനിര 'വീണിട്ടും' വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയം കുറിച്ച് കേരളംസ്പോർട്സ് ഡെസ്ക്12 Dec 2021 4:38 PM IST
Uncategorizedറിസർവ് ബാങ്ക് നിലപാടിൽ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യർത്ഥന തള്ളി ധനമന്ത്രി; സഹകരണ സംഘങ്ങൾ ബാങ്കുകൾ അല്ല; ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ലാത്തവയെ ബാങ്കെന്നു വിളിക്കാനാവില്ലെന്നും നിർമ്മല സീതാരാമൻമറുനാടന് മലയാളി13 Dec 2021 12:56 PM IST
Sportsഅഞ്ച് മത്സരങ്ങളിൽ നാലിലും ജയം; വിജയ് ഹസാരെ ട്രോഫിയിൽ മറികടന്നത് വമ്പന്മാരെ; ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം ക്വാർട്ടറിൽ; നോക്കൗട്ടിൽ എതിരാളി സെർവീസസ്; രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാർട്ടറിൽസ്പോർട്സ് ഡെസ്ക്14 Dec 2021 6:54 PM IST
SPECIAL REPORTഓമിക്രോൺ ഭീഷണി: അതീവ ജാഗ്രതയിൽ സംസ്ഥാനം; ആരോഗ്യവകുപ്പ് അടിയന്തര ഉന്നതതലയോഗം വിളിച്ചു; ഓമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം തുടരുന്നു; കേന്ദ്ര സംഘം കേരളത്തിൽമറുനാടന് മലയാളി16 Dec 2021 11:08 AM IST