SPECIAL REPORTഉടമ ആവശ്യപ്പെടാതെ നിർമ്മാണ സാമഗ്രികൾ ഇറക്കുന്നതിനോ കയറ്റുന്നതിനോ ചുമട്ടു തൊഴിലാളികൾക്ക് അവകാശമില്ല; നോക്കുകൂലിയിൽ കോടതിയുടെ ശാസനകൾ ഫലം കാണുന്നു; നോക്കുകൂലി ശിക്ഷാർഹമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള ചുമട്ടുതൊഴിലാളി നിയമ ഭേദഗതിക്ക് സർക്കാർമറുനാടന് മലയാളി23 Oct 2021 7:26 AM IST
SPECIAL REPORTന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ; ജനസംഖ്യ അനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന് ഹർജിയിൽ സർക്കാർമറുനാടന് മലയാളി23 Oct 2021 3:14 PM IST
SPECIAL REPORTസംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കും; പ്രദർശനം ബുധനാഴ്ച മുതൽ; ആദ്യമലയാള ചിത്രം ജോജു ജോർജ്ജിന്റെ സ്റ്റാർ പ്രദർശനത്തിനെത്തുക വെള്ളിയാഴ്ച്ച; കുറുപ്പിൽ പ്രതീക്ഷയുമായി ഉടമകളുംമറുനാടന് മലയാളി23 Oct 2021 6:33 PM IST
ASSEMBLY12 വകുപ്പുകളിലായി 7800 കോടിയുടെ പദ്ധതികൾ നടന്നുവരുന്നു; റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്ന നിർമ്മാണങ്ങൾ; കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി25 Oct 2021 12:55 PM IST
KERALAM48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; 24 മണിക്കൂറിൽ ചക്രവാതച്ചുഴി രൂപമെടുക്കും; സംസ്ഥാനത്ത് ഇടിമിന്നലോടെ പരക്കെ മഴമറുനാടന് മലയാളി25 Oct 2021 3:09 PM IST
KERALAMബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊണ്ടു ; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് യെല്ലോ അലർട്ട്മറുനാടന് മലയാളി26 Oct 2021 2:47 PM IST
SUCCESSകോവിഡ് പ്രതിസന്ധികൾക്കിടയിലും മലബാർ കേന്ദ്രീകരിച്ചുള്ള സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവര സാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്; ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയിൽ ഇരട്ടിയോളം വർധനകെ വി നിരഞ്ജന്27 Oct 2021 4:09 PM IST
SPECIAL REPORTമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി;കേരളത്തിന്റെ വിയോജനക്കുറിപ്പോടെ റിപ്പോർട്ട്; സുരക്ഷ പ്രധാനം; 2006 ലെ അവസ്ഥ ആയിരിക്കില്ല 2021ൽ എന്ന് സുപ്രീം കോടതി; പ്രതികരണം അറിയിക്കാൻ കേരളം സമയം തേടി; കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിമറുനാടന് മലയാളി27 Oct 2021 4:11 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.75 അടിയിൽ; അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കും; തമിഴ്നാടിന്റെ മുന്നറിയിപ്പ്; ഡാം തുറക്കുന്നതിന് കേരളം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; 20 ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രിയുംമറുനാടന് മലയാളി27 Oct 2021 8:34 PM IST
SPECIAL REPORTഅനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നു; പുതിയ നിർമ്മാണം ഇപ്പോഴത്തെ അണക്കെട്ടിന് 366 മീറ്റർ താഴെയായി; കേരളത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുംമറുനാടന് മലയാളി28 Oct 2021 6:24 AM IST
SPECIAL REPORT126 വർഷം പഴക്കമുള്ള അണക്കെട്ടാണ്, ഒരു കാരണവശാലും ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തരുത്; അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കും; തമിഴ്നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം സുപ്രീം കോടതിയിൽമറുനാടന് മലയാളി28 Oct 2021 10:15 AM IST
KERALAMപഞ്ചായത്തുകൾ ഇനി രണ്ടുതരം; കാറ്റഗറി എയും ബിയുമായി തിരിച്ച് സർക്കാർ വിജ്ഞാപനമിറക്കി; പരിഷ്കാരം കേരള പഞ്ചായത്ത് കെട്ടിട ചട്ടം അനുസരിച്ച്മറുനാടന് മലയാളി30 Oct 2021 9:51 AM IST