You Searched For "കേരളം"

തടവ് പുള്ളികളുടെ പരോൾ നീട്ടി നൽകരുത്; ജയിലിൽ പണിയെടുക്കാൻ ആളില്ല; വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിൽ വൻ ഇടിവ്; കോവിഡ് നിയന്ത്രണ വിധേയമെന്നും കേരളം സുപ്രീം കോടതിയിൽ
വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ-വാണിജ്യ സഹകരണം ശക്തിപ്പെടുത്തും; കൃഷി, മത്സ്യ, വ്യവസായ മേഖലകളിൽ വിപുല സാധ്യതകൾ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി
മുല്ലപ്പെരിയാർ ഡാമിൽ  ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണം; നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട്; 1979 ൽ കേന്ദ്ര ജലകമ്മീഷൻ തന്നെ പുതിയ അണകെട്ടെന്ന നിർദ്ദേശം വെച്ചിരുന്നു; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേരളം
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്;  തെക്കൻ ജില്ലകളൽ കനത്ത മഴ;  ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നേക്കാം; 100 ക്യുമെക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടാൻ അനുമതി വാങ്ങി കെഎസ്ഇബി
കനത്ത മഴ തുടരുന്നു; എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്; ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്നത് സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക; തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്; ഇടുക്കിയിൽ രാത്രി യാത്രാ നിരോധിച്ചു
സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,463 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 46 വാർഡുകൾ; ആകെ കോവിഡ് മരണങ്ങൾ 35,750 ആയി
ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ഡോക്ടർമാരുടെ തൊഴിലില്ലായ്മ ആരോഗ്യമേഖലയിൽ പ്രശ്നം സൃഷ്ടിക്കുന്നു: ഐഎംഎ
പ്രവചനങ്ങൾക്ക് പിടിതരാതെ ഒന്നിനു പിറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമർദങ്ങൾ; രാത്രിയും പകലും ഒരുപോലെ തകർത്തു പെയ്തു മഴ; കനത്ത മഴ നദികളിലെ ജലനിരപ്പ് അപകടാവസ്ഥയിലാക്കുന്നു; ദുരിത പെയ്ത്തിൽ ജീവൻ പൊലിഞ്ഞത് മൂന്ന് വയസുകാരൻ അടക്കം നാല് പേർക്ക്; മഴയിൽ മുങ്ങി തെക്കൻ ജില്ലകൾ; കേരളത്തിൽ തുലാമഴ ഇക്കുറി റെക്കോർഡിൽ
തിരുവനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ തോരാമഴ; മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി; വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു, വാഹനങ്ങൾ മണ്ണുമൂടി; കൃഷിക്കും വൻ നാശം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; ഒറ്റ രാത്രി കൊണ്ട് ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്കു മാറിയ ജില്ലയിൽ അതിജാഗ്രതാ നിർദ്ദേശം