You Searched For "കേരള പോലീസ്"

മെറ്റയ്ക്ക് കത്തെഴുതിയ സതീശനിസം വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും പിണറായിസം മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! കേസ് വേണ്ടപ്പാ! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും
2018-ല്‍ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ചു കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നതിന് സമാനമായ സാഹചര്യമാണ് വാളയാറിലും; മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അക്രമി സംഘം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; വാളയാറിലും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; കേരളത്തിന് ലജ്ജിച്ച് തലതാഴ്ത്താം; അട്ടപ്പള്ളത് ഛത്തീസ്ഗഡുകാരന് നേരിടേണ്ടി വന്നത് ക്രൂരത; മോഷ്ടാവെന്ന തെറ്റിധാരണയില്‍ ആള്‍ക്കൂട്ടക്കൊലപാതകം
ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
സിഗ്ഗി ജീവനക്കാരന്റെ മുഖത്തടിച്ച് പൊന്നിച്ച പറത്തിയത് 2023 ഏപ്രില്‍ ഒന്നിന്; ആ പയ്യന്റെ അമ്മ പരാതി കൊടുത്തിട്ടും ഏമാന്മാര്‍ എല്ലാം ഒതുക്കി തീര്‍ത്തു; എസ് ഐയായിരിക്കുമ്പോള്‍ സംഭവിച്ച അബദ്ധം വോയ്സ് ഓഫ് എഴുപുന്ന ഗ്രൂപ്പില്‍ എത്തിച്ചത് അശ്ലീല വീഡിയോ! ആ പോണ്‍ വിഡിയോ ക്ലിപ്പില്‍ രക്ഷപ്പെട്ട പ്രതാപചന്ദ്രന്‍ ഇപ്പോള്‍ പുറത്തായത് സിസിടിവിയില്‍; പ്രതാപം തളര്‍ന്ന സസ്‌പെന്‍ഷന്‍
സ്‌പോണസറുടെ ചെലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സിംഗപ്പൂരില്‍ ചുറ്റിയത് ഫോട്ടോഗ്രാഫറുടെ ശുപാര്‍ശയില്‍! ദുബായിലെ മലയാളി വ്യവസായിയുടെ മൊഴി വിശ്വാസത്തില്‍ എടുത്താല്‍ യോഗ ദണ്ഡും രുദ്രാക്ഷ മാലയും അടക്കം കടത്തിയിരിക്കാന്‍ സാധ്യത; പുരാവസ്തു കടത്തിലേക്ക് അന്വേഷണം നീളും
സാറെ...നിങ്ങൾ പിന്നെ ആരാ..ലക്ഷപ്രഭു അല്ലെ..!!; ഓൺലൈനിൽ കണ്ട മുഖമില്ലാത്ത ആളുടെ വാക്കുകളിൽ ത്രില്ലടിച്ച ഡോക്ടർ; അമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ; തെളിവായി ആ വാട്സപ്പ് ചാറ്റുകൾ; ഒടുവിൽ വ്യാജ കമ്പനിയെ പൂട്ടിയ കേരള പോലീസ് ബുദ്ധി ഇങ്ങനെ
നിങ്ങൾ പറയൂ...!; എപ്പോൾ എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം?; കേരള പോലീസിന്റെ ഫേസ്ബുക് പേജിൽ തെളിഞ്ഞൊരു ചോദ്യം; പശ്ചാത്തലത്തിൽ അമിതാഭ് ബച്ചന്റെ കോൻ ബനേഗാ ക്രോർപതി ടിവി ഷോ; ഉദാഹരണങ്ങളിൽ ട്രെയിൻ അടക്കം ഇടംപിടിച്ച് കൗതുകം; കൂടെ ഒരു മുന്നറിയിപ്പും; വൈറലായി പോസ്റ്റ്
നല്ല നരച്ച താടി; കാഷായ വേഷം ധരിച്ച് കഴുത്തിൽ ഒരു രുദ്രാക്ഷമാലയും..; ഒറ്റനോട്ടത്തിൽ കണ്ടാൽ ആളെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ട്; പൊടുന്നനെ ആ സന്യാസിയുടെ ഓറ തട്ടിയത് കേരള പോലീസിന്റെ കണ്ണിൽ;  പറക്കും തളികയിലെ സുന്ദരനെ ഓർത്തുപോയ നിമിഷം; വ്യാജനെ കുടുക്കിയ കഥ ഇങ്ങനെ
ഇപ്പോൾ മനസ്സിലായോ സാറെ...; ആ അത്ഭുത രക്ഷപ്പെടൽ നവമാധ്യമങ്ങളിൽ വൻ ട്രെൻഡിങ്; എങ്ങും കേരളം സർ..കമെന്റുകൾ; ട്രെൻഡിനോടൊപ്പം കേരള പോലീസും; ഫീൽഡിലായാലും റോഡിലായാലും ഒരുപോലെ ഹെൽമറ്റ് നിർബന്ധമെന്ന് ഉപദേശം; സല്‍മാന്‍റെ ഹെൽമെറ്റ് അതിജീവനം സോഷ്യൽ മീഡിയയിൽ ഫയറാകുമ്പോൾ!