SPECIAL REPORTഅച്ഛന് മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന് നൊമ്പരപ്പെടുത്തുന്ന ഓര്മ്മമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 9:37 AM IST
SPECIAL REPORTഇടുക്കി ഗോള്‍ഡിന്റെ പ്രസക്തി മാഞ്ഞു; ഇടുക്കിയിലും കോട്ടയത്തും ടൂറിസ്റ്റ് കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് കാബുള്‍ മാഫിയ; രാസലഹരി എത്തുന്നത് അഫ്ഗാനില്‍ നിന്നും; വിമാനങ്ങളില്‍ എത്തുന്ന ലഹരി 'ദൈവത്തിന്റെ സ്വന്തം നാടിനെ' വിഴുങ്ങുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 8:04 AM IST
Right 1ഓട്ടോ ഡ്രൈവര്‍ ആറ് വര്‍ഷം കൊണ്ട് കോടീശ്വരനായി; തിയേറ്ററില്‍ പോപ്കോണ്‍ വിറ്റ 'പോപ്കോണ്‍ മണി'; കാന്റീന് നടത്തിയ 'കാന്റീന് മണി'; ബ്ലഡ് പലിശ ഇടപാടില്‍ 'ഫിനാന്‍സ് മണി'; റിയല്‍ എസ്റ്റേറ്റായപ്പോള്‍ 'ഡയമണ്ട് മണി'; ഇങ്ങനെ പേരുകള്‍ പലത്; ഇനി ജയില്‍ മണിയോ? മണിയുടെ മൊഴി കള്ളം; ശബരിമല കൊള്ള കൂടുതല്‍ ദുരൂഹതയില്മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 6:42 AM IST
SPECIAL REPORTതാന്‍ എം.എസ്. മണിയാണെന്നും ആരോപണവിധേയനായ ഡി. മണി മറ്റൊരാളാണെന്നും ഇന്ന് ചോദ്യം ചെയ്ത വ്യക്തി; തന്റെ വിലാസം ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ എടുത്ത മറ്റൊരു ബാലമുരുകനുണ്ട്; ഈ മൊഴിയില്‍ വിശദ പരിശോധനയ്ക്ക് എസ് ഐ ടി; ദിണ്ടിഗല്ലില്‍ അന്വേഷണം തുടരുംമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 2:57 PM IST
Right 1ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് ചെന്നിത്തലയുടെ വിശ്വസ്തന്; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവം; ഡി മണി എന്നാല്‍ 'ഡയമണ്ട് മണി'!മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 7:56 AM IST
Top Storiesഅഴിമതിക്കാരുടെ ഉറക്കം കെടുത്തിയ 'റെയ്ഡ് ശ്രീലേഖ'! ഡിജിപി പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത; കേരളത്തിലെ ആദ്യ ബിജെപി മേയറും കേരളാ പോലീസിലെ സുവര്‍ണ്ണ പേരുകാരിയ്ക്ക് തന്നെ; ആര് ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കും; നാളെ ചരിത്രം പിറക്കുംമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 7:07 AM IST
Right 1ശബരീശന്റെ മണ്ണിലെ പഞ്ചലോഹ സംശയത്തില്‍ കുടുങ്ങിയ 'ഡി മണി' തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിപാടുള്ള വമ്പന്‍ സ്രവാവ്; ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും; വഴിത്തിരിവായത് പുരാവസ്തു താല്പര്യമുള്ള പ്രവാസി വ്യവസായിയുടെ മൊഴി; ദണ്ഡിഗലില്‍ എസ് ഐ ടി നിര്‍ണ്ണായക നീക്കങ്ങളില്സ്വന്തം ലേഖകൻ25 Dec 2025 6:57 AM IST
SPECIAL REPORTഅന്ന് ഹോട്ടലില്‍ നിന്നും ചാടിയോടി രക്ഷപ്പെട്ടതുണ്ടാക്കിയ പേരുദോഷം മാത്രം മിച്ചം; ഷൈനിന്റെ ശരീരസാമ്പിളുകളില്‍ ലഹരിയുടെ അംശം കണ്ടെത്താനായില്ല; ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസം: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും; മറ്റൊരു കേസും ഷൈനിന്റെ തലയില്‍ നിന്നും ഒഴിവാകുന്നു; നടന് ക്ലീന്‍ ചിറ്റ് ഉടന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 9:46 AM IST
INVESTIGATIONപ്രതികള്‍ക്കെതിരെ എസ്സി-എസ്ടി നിയമം കൂടി ചുമത്തി; നഷ്ടപരിഹാരമില്ലാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോണ്‍ നിര്‍ണ്ണായകം; അട്ടപ്പള്ളം : പിണറായിയ്ക്ക് പുതിയ തലവേദന; നയതന്ത്രത്തിന് മന്ത്രി രാജന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 7:10 AM IST
SPECIAL REPORTപതിനഞ്ചോളം പേര് രണ്ട് മണിക്കൂറിലേറെ നേരം രാം നാരായണനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രാദേശിക ഗ്രൂപ്പുകളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പോലീസ് എത്തും മുന്‍പേ ഡിലീറ്റ് ചെയ്തു; വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യും; അക്രമികളില്‍ സ്ത്രീകളും; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; അട്ടപ്പള്ളം ക്രൂരത ഞെട്ടിപ്പിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 8:05 AM IST
SPECIAL REPORTഒരു കുടുംബത്തിലെ നാല് പേര് പിടിയില്‍; പിന്നില്‍ തമിഴ്നാട് മാഫിയ; ഇറിഡിയം 'ഡിവൈഎസ് പി' കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 7:49 AM IST
SPECIAL REPORTസാധാരണക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും കൈവെക്കാനും മടിക്കാത്ത 'സിനിമാറ്റിക്ക്' ഹീറോയിസം; ചോദ്യം ചെയ്യലിലെ വേഗതയും ക്രൂരതയും 'മിന്നലിന്റെ' പ്രത്യേകത; ലാത്തി ഒടിഞ്ഞ ക്രൂരതയും ഗര്‍ഭിണിയുടെ കരണത്തടിയും; ഷൈമോള്‍ പോരാട്ട വഴിയില്‍ തന്നെ; പ്രതാപചന്ദ്രന് കഷ്ടകാലമോ?മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:46 AM IST