ASSEMBLYകേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍; ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; നിയമസഭയില്‍ അസാധാരണ നീക്കങ്ങള്‍; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു പിണറായി; ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത് സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗംമറുനാടൻ മലയാളി ഡെസ്ക്20 Jan 2026 11:54 AM IST
SPECIAL REPORTലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം; തുറമുഖത്തെ ക്രെയിനുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കുന്നതോടെ പ്രവര്‍ത്തനക്ഷമത ഇരട്ടിയാകും; സംസ്ഥാന നികുതി വരുമാനം കുത്തനെ ഉയരും; വിഴിഞ്ഞത്ത് വമ്പന്‍ സാധ്യതകള്‍; അദാനി നേട്ടം കൊയ്യുംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 10:46 AM IST
SPECIAL REPORTകേരളത്തില്‍ വരുന്ന മാറ്റങ്ങളെ പറ്റി, ആരെന്തു പറഞ്ഞാലും വിശ്വസിച്ചാലും, കേരളം വളരുകയാണ്; കേരള വികസനത്തെ ഇപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്നവരില്‍ കൂടുതലും, കേരളത്തില്‍ നിന്നുള്ളവരാണ്; അതിന്റെ പ്രധാനകാരണം രാഷ്ട്രീയവും: മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 3:12 PM IST