SPECIAL REPORTഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത; അഡ്വാൻസായി 15,000 രൂപ വരെയും നൽകും; പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും; ആഗസ്തിലെ ശമ്പളവും സെപ്റ്റംബറിലെ പെൻഷനും മുൻകൂറായി നൽകാനും തീരുമാനം; ശമ്പളവും പെൻഷനും 24 മുതൽ വിതരണം ചെയ്യുംമറുനാടന് മലയാളി15 Aug 2020 5:59 PM IST
Marketing Featureഒബിസി ക്വാട്ടയിൽ സിവിൽ സർവീസ് നേടാൻ വാർഷിക വരുമാനം 28 ലക്ഷമെന്ന കാര്യം മറച്ചുവച്ചു; കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഐഎഎസ് റദ്ദാക്കാൻ ഉത്തരവിട്ടിട്ടും നടപടി എടുക്കാതെ സർക്കാർ; ആസിഫ്. കെ. യൂസഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കി കണിയന്നൂർ തഹസിൽദാർമറുനാടന് മലയാളി1 Nov 2020 3:54 PM IST
SPECIAL REPORTകേരളത്തിൽ സിബിഐക്ക് മൂക്കുകയർ! കേസുകളിൽ അന്വേഷണം നടത്താനുള്ള പൊതു സമ്മതപത്രം പിൻവലിച്ചു മന്ത്രിസഭ; സിബിഐക്ക് ഇനി സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസുകൾ എടുക്കാൻ സാധിക്കില്ല; കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുക്കാം; സർക്കാർ തീരുമാനം ലൈഫിനെ സിബിഐ അന്വേഷണം ഭയന്ന്മറുനാടന് മലയാളി4 Nov 2020 1:05 PM IST
KERALAMതാൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി മരവിപ്പിച്ച് ഹൈക്കോടതി; ഉത്തരവ് ഇതുവരെ പൂർത്തീകരിക്കാത്ത നിയമനത്തിന്റെ കാര്യത്തിൽ; നിലവിലെ നിയമനങ്ങളിൽ ഇടപെടില്ലെന്നും വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നും കോടതിമറുനാടന് മലയാളി4 March 2021 1:02 PM IST
SPECIAL REPORTസിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾമറുനാടന് ഡെസ്ക്24 Nov 2021 10:47 AM IST
KERALAMമാവോവാദികളുടെ കീഴടങ്ങൽ സർക്കാറിന് ആശ്വാസമാകുന്നു; ആഭ്യന്തര വകുപ്പ് ഉടൻ കോടതിയിൽ സത്യവാങ്മൂലം നൽകും; സർക്കാറിന്റെ നീക്കം കോടതി നിലപാട് ആവശ്യപ്പെട്ടതിനെത്തുടർന്ന്മറുനാടന് മലയാളി16 Jan 2022 2:50 PM IST
SPECIAL REPORTകടമെടുത്ത് കുത്തുപാളയെടുത്ത സർക്കാർ വീണ്ടും കടമെടുക്കുന്നു; റീബിൽഡ് കേരളയ്ക്ക് 2500 കോടി കൂടി കടമെടുക്കാൻ നീക്കം; ലോകബാങ്കും ജർമ്മൻ ബാങ്കുകളുമായും കരാർ ഒപ്പിട്ടു; സാമ്പത്തിക വർഷാവസാനം ചെലവുകൾക്ക് പണം തികയാത്ത അവസ്ഥയിലും സർക്കാർ മറുനാടന് മലയാളി19 March 2022 2:58 PM IST