Marketing Featureകരിപ്പൂരിലെ സ്വർണക്കവർച്ചാ കേസിൽ കരിപ്പൂരിൽ ഇതുവരെ പിടിയിലായത് 65 പേർ; 25 വാഹനങ്ങളും പിടിച്ചെടുത്തു; അന്വേഷണ സംഘാംഗത്തെ വകവരുത്താനും പ്രതികൾ ലക്ഷ്യമിട്ടു; ഗൂഢാലോചനയുടെ ചുരുൾ അഴിഞ്ഞത് ഒരു പ്രതിയിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്സാപ്പ് ചാറ്റിലൂടെജംഷാദ് മലപ്പുറം27 Dec 2021 8:39 PM IST
KERALAMമെഡിക്കൽ കോളേജ് പ്രിയദർശിനി നഗർ മോഷണക്കേസ്; കൊട്ടാരം ബാബുവിന്റെ വിരലടയാള റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്അഡ്വ. പി നാഗരാജ്27 Dec 2021 11:10 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിൽ രാജിവെക്കുന്നത് രണ്ടാമത്തെ പ്രോസിക്യൂട്ടർ; പകരം സംവിധാനം വേണമെന്ന് കോടതി; ദിലീപ് പ്രതിസ്ഥാനത്തുള്ള കേസിൽ പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം താരത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയോ എന്ന ചോദ്യം ഉയരുമ്പോൾ വെട്ടിലായി സർക്കാറും; ദിലീപിനെതിരേ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കേസിന്റെ ഭാവിയിൽ നിർണായകമാകുംമറുനാടന് മലയാളി31 Dec 2021 12:16 PM IST
SPECIAL REPORT10 ലക്ഷം രൂപയുടെ ഉപകരണം നശിപ്പിച്ചെന്ന പേരിൽ കുണ്ടായിത്തോടുകാരനെതിരെ നല്ലളം പൊലീസ് കേസെടുത്തത് തുടക്കം മാത്രം; കോവിഡ് പ്രതിരോധത്തിൽ പ്രതിഷേധം അവസാനിച്ചില്ലെങ്കിൽ ഗുണ്ടാ നിയമവും പ്രയോഗിക്കും; സമരക്കാരെ ജാമ്യമില്ലാ കേസിൽ അകത്തിടാൻ സർക്കാർ; കെ റെയിലിന് എതിരായ പോരാട്ടം ശക്തമാകുമ്പോൾമറുനാടന് മലയാളി2 Jan 2022 12:10 PM IST
SPECIAL REPORTമോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചു എന്നതിന് തെളിവില്ലെന്ന് കണ്ടെത്തൽ; സസ്പെൻഡ് ചെയ്ത ഐ.ജി ജി ലക്ഷ്മണയെ തിരിച്ചെടുക്കാൻ നീക്കം; സസ്പെൻഷൻ പുനപരിശോധിക്കാൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തിമറുനാടന് മലയാളി5 Jan 2022 7:42 PM IST
KERALAMഭർതൃമതിക്ക് അശ്ലീല സന്ദേശം: യുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചു വഴിയിൽ ഉപേക്ഷിച്ചുമറുനാടന് മലയാളി5 Jan 2022 8:12 PM IST
Marketing Featureബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്: വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ; ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്ന് ഭാര്യ; പൊലീസിൽ പരാതി നൽകുമെന്നും മോഹൻദാസിന്റെ ഭാര്യ റീജ; ബിന്ദു അമ്മിണിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുംമറുനാടന് മലയാളി6 Jan 2022 8:26 PM IST
SPECIAL REPORTസർവീസിലുണ്ടായിരുന്ന കാലത്തെ സാമ്പാദ്യങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഭാര്യയുടെ ചികിൽസയ്ക്കായി ഉപയോഗിച്ചു; ഇപ്പോൾ കടവും സാമ്പത്തിക ബാദ്ധ്യതകളും മാത്രം ബാക്കി; ചികിൽസയ്ക്ക് പോലും പണമില്ലാതെ ക്യാൻസർ ബാധിതനായ റിട്ട. എസ്ഐ സഹായത്തിനായി കേഴുന്നുമറുനാടന് മലയാളി6 Jan 2022 9:15 PM IST
KERALAMപതിനൊന്നുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ആറു വർഷം തടവ്സ്വന്തം ലേഖകൻ7 Jan 2022 6:22 PM IST
Marketing Featureഎ വി ജോർജിന്റെ ദൃശ്യങ്ങൾ കണ്ട ദിലീപ് കൊല്ലുമെന്ന് ഭീഷണി മുഴക്കി; 'തന്നെ കൈവച്ച എസ്പി സുദർശന്റെ കൈ വെട്ടുമെന്നും പറഞ്ഞു; ദിലീപും സംഘവും ഗൂഢാലോചന നടത്തിയത് ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു, എ വി ജോർജ് എന്നിവർക്കെതിരെ; എഫ്ഐആറിലെ വിശദാംശങ്ങൾമറുനാടന് മലയാളി9 Jan 2022 11:05 PM IST
Marketing Feature പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു വശീകരിച്ച് കൊണ്ടു പോയി രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിച്ചു; വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പടുത്തി അയൽവാസിയും കൂട്ടുകാരനും പീഡിപ്പിച്ചു; നാല് മാസം ഗർഭിണിയായി പെൺകുട്ടി; മൂന്ന് പേർ റിമാൻഡിൽമറുനാടന് മലയാളി10 Jan 2022 12:33 AM IST
KERALAMകണ്ണൂർ വിമാനത്താവളത്തിൽ 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കാഞ്ഞങ്ങാട്, വടകര സ്വദേശികൾ അറസ്റ്റിൽമറുനാടന് മലയാളി10 Jan 2022 3:42 AM IST