You Searched For "കൊച്ചി മെട്രോ"

കൊച്ചി മെട്രോയിൽ ബെഹ്‌റയ്ക്ക് അധിക ശമ്പളമില്ല; ഡിജിപി പദവിയിൽ അവസാനം വാങ്ങിയതിൽ കൂടാത്ത തുക നൽകാൻ നിർദ്ദേശം; മാസം 2.25 ലക്ഷം ലഭിക്കും; നഷ്ടത്തിന്റെ പാളത്തിലോടുമ്പോഴും ചെലവു കുറയാതെ സ്വപ്‌ന പദ്ധതി
കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് പുറത്തെ കാഴ്‌ച്ചകൾ കണ്ട് ഷൈമോൾ; കൈകോർത്തു പിടിച്ചു ഇരട്ട സഹോദരങ്ങളായ അസദും അർഷാദും; പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മെട്രോ യാത്ര
കൊച്ചി മെട്രോയിലെ പത്തടിപ്പാലത്തെ മെട്രോ പാളത്തിലെ ചരിവ് മെട്രോമാന് നാണക്കേട്; തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം; ഡിഎംആർസിയെ അറിയിച്ചു തകരാറു പരിഹരിക്കാൻ നീക്കം; കെ റെയിലിന് തടസം നിൽക്കുന്ന ഇ ശ്രീധരനെതിരെ വിഷയം ആയുധമാക്കാൻ സർക്കാറും