You Searched For "കൊട്ടാരക്കര"

പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു; കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മകളെ യാത്രയാക്കാനായി സ്റ്റേഷനിലെത്തിയപ്പോൾ
പിള്ളയെ 12,087 വോട്ടിന് തോല്‍പ്പിച്ച് കൊട്ടാരക്കരയുടെ കാവല്‍ക്കാരിയായി; 2011ലെ ജയം 20592 വോട്ടിന്; ഹാട്രിക്കില്‍ ഭൂരിപക്ഷം 42632 വോട്ടും! ഈ ജനകീയ മുഖത്തെ വിളിക്കാതെ കൊട്ടാരക്കയിലെ മന്ത്രി റിയാസിന്റെ പാലം ഉദ്ഘാടനം; അമര്‍ഷം ഉള്ളിലൊതുക്കി മുന്‍ എംഎല്‍എ പോകുന്നത് ഉമ്മന്‍ചാണ്ടിയെ കുറിച്ച് രണ്ട് നല്ല വര്‍ത്തമാനം പറയാന്‍; സിപിഎമ്മില്‍ റോളില്ലെന്ന് പ്രഖ്യാപനം; അയിഷാ പോറ്റി എങ്ങോട്ട്?
ശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?