You Searched For "കൊല്ലം"

ആൺസുഹൃത്തിനൊപ്പം പോയത് വീട്ടുകാർ എതിർത്തു; കോടതിയിൽ യുവാവിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് അറിയിച്ചു; കാരാളികോണത്തുകാരി അഞ്ജന ഏഴ് മാസമായി താമസിച്ചിരുന്നത് കണ്ടക്ടറായ പങ്കാളിക്കൊപ്പം; പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ; 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയിൽ
അമ്മയ്ക്ക് അന്ത്യചുംബനം നൽകുന്ന മകൾ; അലമുറയിട്ട് കരഞ്ഞ് തളർന്ന ഉറ്റവർ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചപ്പോൾ എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; ഒടുവിൽ വേദന ഇല്ലാത്ത ലോകത്തേക്ക് അവൾ മടങ്ങുമ്പോൾ!
ഇത്തിക്കര ആറ്റില്‍ ചാടി മരിച്ച അധ്യാപകന്‍; പൊതു സമൂഹം അന്ന് കണ്ണടച്ചത് ഈ സ്‌കൂള്‍ മാനേജ്‌മെന്റിനെ അഹങ്കാരികളാക്കി; ടീച്ചര്‍.. ഞാന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല... നിങ്ങള്‍ സിസിടിവി പരിശോധിച്ച്..നോക്കൂ എന്ന് അലറിക്കരഞ്ഞ് പറഞ്ഞിട്ടും സത്യം മൂടാന്‍ കണ്ണു തുറക്കാത്ത അധ്യാപകര്‍; പ്രിന്‍സിപ്പലും ടീച്ചര്‍മാരും ചേര്‍ന്ന് ആ കുട്ടിയെ വിഷാദത്തിലേക്ക് തള്ളിയിട്ടു; ഒടുവില്‍ ആത്മഹത്യാ ശ്രമം; കൊല്ലത്തെ അമ്മയുടെ കണ്ണീര്‍ കാണാതെ പോകരുത്
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണം: കുവൈത്തില്‍ നിന്നും ഉലഞ്ഞ മനസ്സുമായി മിഥുന്റെ അമ്മയെത്തി; ഇളയ മകനെ ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് സുജ; മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും; സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായ മിഥുനെ ഓര്‍ത്ത് സങ്കടപ്പെട്ട് സഹപാഠികളും
തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തി; പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ
ഇന്നലെ വൈകിട്ട് മുതൽ കാണാനില്ല; ഒടുവിൽ നാട്ടുകാരുടെ തിരച്ചിലിൽ കണ്ടത് 17-കാരിയുടെ ജീവനറ്റ ശരീരം; മൃതദേഹം വീടിന് സമീപത്തെ ഓടയിൽ; മറ്റ് ദുരൂഹതകൾ ഇല്ലെന്ന നിഗമനത്തിൽ പോലീസ്; ഇനി നിർണായകമാകുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കിളികൊല്ലൂരിലെ നോവായി നന്ദ സുരേഷ്
സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി;  സംഭവം കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കരയില്‍; കൊല നടത്തിയ ശേഷം കാട്ടിനുള്ളില്‍ ഒളിച്ച സനുക്കുട്ടനായി പോലീസും നാട്ടുകാരും തിരച്ചിലില്‍
കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയില്‍; ആക്രമണത്തിന് പിന്നില്‍ മുന്‍വൈരാഗ്യം: മൂന്ന് പേര്‍ കസ്റ്റഡിയിലെന്ന് സൂചന