You Searched For "കൊല്ലം"

സ്കൂട്ടറിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയത് സാഹസികമായി; എക്സൈസ് പിടിച്ചെടുത്തത് 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എംഡിഎംഎയും
വസ്ത്രത്തിനുള്ളില്‍ കുപ്പി ഒളിപ്പിച്ചു; ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പിയുമായി യുവാവ് കടന്നു; മോഷണ വിവരം പുറത്തറിഞ്ഞത് സ്റ്റോക്ക് പരിശോധിക്കവെ; സംഭവം കൊല്ലത്ത്
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് പരാതി; കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ്; ഫോൺ ലൊക്കേഷൻ കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപം; തിരച്ചിൽ ഊർജിതമാക്കി പോലീസ്
രാജ്യത്തെ ആദ്യ 24ഃ7 ഓണ്‍ലൈന്‍ കോടതി ഇന്ന് കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും; കോടതിയിലുണ്ടാവുക ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരും: വാദവം വിചാരണയും അടക്കം എല്ലാ നടപടി ക്രമങ്ങളും ഓണ്‍ലൈനില്‍
വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; മെച്ചപ്പെട്ട ജീവിത സൗകര്യം ആഗ്രഹിച്ച് പറ്റിക്കപ്പെട്ടവരിൽ വാവ സുരേഷിന്റെ സുഹൃത്തും; കാശ് നൽകി ഒരു വർഷം കാത്തിരുന്നിട്ടും ജോലിയില്ല;  ഒടുവിൽ കുടുംബം കടക്കെണിയിലായി; കൊല്ലത്ത് പിടിയിലായ പ്രതികൾ കബളിപ്പിച്ചത് 300 ഓളം ഉദ്യോഗാർത്ഥികളെ; സംഭവം ഇങ്ങനെ