You Searched For "കൊല്ലം"

വൈകുന്നേരങ്ങളിൽ നായയുമായി പുറത്തുപോകുന്നത് ശീലം; സ്ഥിരം ഹോബിക്കിടെ പ്രകോപനം; നായയെ കളിയാക്കി കല്ലെടുത്ത് എറിഞ്ഞ് അയൽവാസി; കൊല്ലുമെന്നും ഭീഷണി; വാക്കേറ്റത്തിന് പിന്നാലെ നടന്നത് അരുംകൊല; ഫിലിപ്പിന്റെ നെഞ്ചിൽ ആഞ്ഞുകുത്തി മനോജ്; മരണവെപ്രാളത്തിൽ ഫിലിപ്പ് ബന്ധുവീട്ടിലേക്ക് ഓടിക്കയറിയപ്പോൾ നടന്നത്; കൊല്ലത്തെ നടുക്കിയ കൊലപാതകം ഇങ്ങനെ!
മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; ക്രൂരമായി മര്‍ദ്ദിച്ചു;  ജനല്‍ കമ്പിയില്‍ തൂങ്ങി ജീവനൊടുക്കിയത് നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി;  ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍
രാത്രിയിൽ നടന്നുപോകുന്നതിനിടെ കാല്‍ നടയാത്രക്കാരനെ തല്ലിച്ചതച്ചു; നിലത്ത് വീണുപോയിട്ടും മർദ്ദനം തുടർന്നു; നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി; ഓട്ടോയിലെത്തിയ അക്രമികൾ പിടിയിൽ; സംഭവം കൊല്ലത്ത്
ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയില്‍ ഡ്രില്ലിങ്; ആന്‍ഡമാന്‍ ദൗത്യം കഴിഞ്ഞാല്‍ പര്യവേക്ഷണ റിഗായ ബ്ലാക്ക് ഫോര്‍ഡ് ഡോള്‍ഫിന്‍ കേരളത്തിലെത്തും; മതിയായ നിലയില്‍ ഇന്ധന സാന്നിധ്യം കണ്ടെത്താനായാല്‍ കൊല്ലം തുറമുഖത്തിനു കോളടിക്കും; കടല്‍ത്തട്ട് തുരക്കല്‍ സെപ്റ്റംബറില്‍