SPECIAL REPORTകോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ല; അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമപ്രതിസന്ധിയെ മറികടക്കാൻ ഭരണഘടനാപരവുമായ മാർഗങ്ങളുണ്ടായിരിക്കെ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും അരുത്; ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതിമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 11:01 PM IST