You Searched For "കോട്ടയം"

കോട്ടയത്ത് എസ്‌പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; മാർച്ചിൽ പങ്കെടുത്തത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരുമടക്കമുള്ള നേതാക്കൾ; സംഭവം പാത്താമുട്ടം സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി വിഷയത്തിന് പിന്നാലെ ; പള്ളിയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് നീതി വേണമെന്ന് ആവശ്യം
പുതുവർഷത്തിൽ പ്രകൃതിയുടെ കൂളിങ് ഓഫർ; കേരളത്തിൽ കിടിലൻ തണുപ്പുമായി ജനുവരി മാജിക്ക്; കൂളായി നിന്ന് കോട്ടയം റെക്കോർഡിടുമ്പോൾ മിക്ക ജില്ലകളിലും താപനില കുറഞ്ഞത് രണ്ടു ഡിഗ്രിയിലേറെ; മൂന്നാറിൽ തണുപ്പ് അഞ്ചു ഡിഗ്രി വരെ ! തണുപ്പിന്റെ പുലരിയിങ്ങനെ
ആരോഗ്യവകുപ്പിന്റെ കോൾ വന്നപ്പോൾ ബാഗും പായ്ക്ക് ചെയ്തു ഞാൻ പോവുന്നതു നോക്കി ജനാലകൾക്കുള്ളിൽ, എന്റെ അപ്പനും അമ്മയും കരയുന്നത് കണ്ടു; കോവിഡ് ടെസ്റ്റ് നടത്തിയത് കോട്ടയം മെഡിവിഷൻ ലാബിൽ; പോസിറ്റീവ് എന്ന് റിസൽറ്റ്; സംശയം തോന്നി ആരോഗ്യവകുപ്പ് വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; രോഗിയല്ലെങ്കിലും നാല് ദിവസം കോവിഡ് സെന്ററിൽ കഴിഞ്ഞതുകൊണ്ട് വീണ്ടും ക്വാറന്റൈനിൽ പോകേണ്ട ഗതികേട്: മുഖ്യമന്ത്രിക്ക് പരാതി നൽകി ഗപ്പിയുടെ സംവിധായകൻ ജോൺപോൾ ജോർജ്
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം; മലപ്പുറത്തും കോട്ടയത്തും യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായി; ജലപീരങ്കിയും ലാത്തിച്ചാർജ്ജും
ഉന്നത രാഷ്ട്രീയ നേതാവിനെയും സ്വർണ വ്യാപാരിയേയും കുടുക്കാനുള്ള ശ്രമം പൊളിഞ്ഞത് തലനാരിഴയ്ക്ക്; കോട്ടയത്തെ ഹണിട്രാപ്പ് സംഘത്തിന് കെണിയൊരുങ്ങിയത് ഇങ്ങനെ..
പിളർപ്പിന് മുമ്പ് മത്സരിച്ച അത്രയും സീറ്റുകൾ വേണമെന്ന് ജോസഫ്; സിറ്റിം​ഗ് സീറ്റുകൾ മാത്രം നൽകാമെന്ന് കോൺ​ഗ്രസ്; ഒടുവിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺ​ഗ്രസ് - ജോസഫ് സമവാക്യം ഇങ്ങനെ; സീറ്റ് വിഭജനത്തിൽ കോൺ​ഗ്രസിന് നഷ്ടക്കച്ചവടം
വൈക്കത്ത് ആറ്റിൽ ചാടിവർക്കായി തിരച്ചിൽ; ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണെന്ന് സംശയം; രാത്രി നിർത്തിവച്ച തിരച്ചിൽ തുടരുന്നു; സമീപത്ത് നിന്ന് തൂവാലയും ചെരിപ്പും കണ്ടെടുത്തു
കോട്ടയത്ത് ജോസ് കെ മാണി സിപിഎമ്മിനോളം ശക്തിയുള്ള പാർട്ടി; ജില്ലാ പഞ്ചായത്തിലേക്ക് ജോസിനും സിപിഐഎമ്മിനും ഒമ്പതു വീതം നൽകി; സിപിഐക്ക് നാല് സീറ്റുകൾ മാത്രം; എൻസിപിക്ക് സീറ്റില്ല; കോട്ടയത്തെ ഇടതു മുന്നണിയിലെ തർക്കം തീർന്നപ്പോൾ കരുത്തരായത് ജോസ് കെ മാണി പക്ഷം തന്നെ