INVESTIGATIONവിശദമായ അന്വേഷണം നടത്താതെ കേസ് പൂർത്തിയാക്കാൻ പോലീസ് ശ്രമിക്കുന്നു; പല കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല; മുങ്ങിമരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെ വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ; വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു; വൈക്കത്തെ ഫിഷ് ഫാം ഉടമയുടെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലോ ?മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 12:37 PM IST
INVESTIGATIONകാലിലും കഴുത്തിലുമായി കെട്ടിയിരുന്നത് പന്ത്രണ്ടോളം ഇഷ്ടിക കട്ടകൾ; കിടക്കയ്ക്ക് സമീപത്തുണ്ടായിരുന്ന ടോർച്ച് കത്തിച്ച നിലയിൽ; ഫാമിൽ മൽപ്പിടുത്തം നടന്ന ലക്ഷണങ്ങൾ; ആത്മഹത്യയ്ക്ക് തക്കതായ കാരണങ്ങളില്ലെന്ന് ബന്ധുക്കൾ; വൈക്കത്തെ മത്സ്യഫാം ഉടമ വിപിൻ നായരുടെ മരണത്തിൽ അടിമുടി ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 3:06 PM IST
KERALAMനിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ9 Jun 2025 2:47 PM IST
KERALAMമലപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയില് പത്തനംതിട്ടയിലെത്തി; കോട്ടയത്ത് നിന്ന് പരിചയമായ കാമുകിയുമൊത്ത് താമസം; വാഹനമോഷണം തൊഴിലാക്കിയ ഇരുപത്തൊന്നുകാരന് ഒടുവില് കുരിശടിയില് മോഷണത്തിനിടെ പിടിയില്ശ്രീലാല് വാസുദേവന്6 Jun 2025 10:25 PM IST
SPECIAL REPORTകെവിന്റെ നീനു വീണ്ടും വിവാഹിതയായി? വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ; നടത്തി കൊടുത്തത് കെവിന്റെ പിതാവ് മുന്കൈയെടുത്ത്; സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വാര്ത്ത സത്യമോ? നീനു ഇപ്പോള് എവിടെ? മറുനാടന് അന്വേഷണത്തില് കണ്ടെത്തിയത്ശ്യാം സി ആര്4 Jun 2025 6:26 PM IST
KERALAMകോട്ടയത്ത് മീന് പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര് മരിച്ചു; സംഭവം കൊല്ലാടിന് സമീപം പാറയ്ക്കല്കടവില്സ്വന്തം ലേഖകൻ30 May 2025 5:27 PM IST
SPECIAL REPORTഭര്തൃവീട്ടുകാരുമായുള്ള സ്വത്ത് തര്ക്കം: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്തംഗത്തെയും മക്കളെയും കണ്ടെത്തി; മൂവരെയും കണ്ടെത്തിയത് എറണാകുളത്തെ ലോഡ്ജില് നിന്ന്; കോടതിയില് ഹാജരാക്കുംമറുനാടൻ മലയാളി ബ്യൂറോ27 May 2025 9:22 PM IST
KERALAMക്രഷർ യൂണിറ്റിന്റെ അനുമതി റദ്ദാക്കണമെന്ന് ആവശ്യം ശക്തം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിസിഎസ്; കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ24 May 2025 5:15 PM IST
KERALAMസംസ്ഥാനത്ത് ഈ മാസം 273 കോവിഡ് കേസുകള്; കൂടുതല് രോഗികള് കോട്ടയത്ത്; ജില്ലകളില് നിരീക്ഷണം ശക്തമാക്കാന് നിര്ദ്ദേശം; രോഗലക്ഷണം ഉള്ളവര് നിര്ബന്ധമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ23 May 2025 9:26 PM IST
KERALAMകേരളാ സയൻസിറ്റി ഒന്നാംഘട്ടം ഉദ്ഘാടനം 29തിന് മുഖ്യമന്ത്രി നിർവഹിക്കും; പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് പദ്ധതിയുടെ ആദ്യഘട്ടമായ സയൻസ് സെന്റർസ്വന്തം ലേഖകൻ19 May 2025 5:56 PM IST
KERALAMകേരളാ സയൻസിറ്റി ഉദ്ഘാടനം അന്ശ്ചിതത്വം തുടരുന്നു; സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എംഎൽഎ അടക്കമുള്ളവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിച്ചില്ല; അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എംഎൽഎസ്വന്തം ലേഖകൻ5 May 2025 1:24 PM IST
KERALAMമീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽസ്വന്തം ലേഖകൻ4 May 2025 5:56 PM IST