You Searched For "കോട്ടയം"

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല; മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കൊലയാളി വീട്ടുജോലിയില്‍ നിന്നും പിരിച്ചുവിട്ട ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന; ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി; വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് സൂചന; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് സൂചന
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ വീട്ടുജോലിക്കാര്‍ എത്തിയപ്പോള്‍; ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം;  പോലീസ് അന്വേഷണം ആരംഭിച്ചു
ജിസ്‌മോളുടെ നടുവിന് മുകളിയായി മുറിപ്പാട്; കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിൽ; രണ്ട് കുരുന്നുകളുടെയും ഉള്ളിൽ അണുനാശിനിയുടെ സാന്നിധ്യം; ഒടുവിൽ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ് ജീവനറ്റു; കോട്ടയത്തെ ഞെട്ടിച്ച ആത്മഹത്യയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി; അയർക്കുന്നത്തെ നൊമ്പരമായി ആ അമ്മയും മക്കളും!
ചേച്ചി...ഇന്ന് നേരെത്തെ വീട്ടിൽ പൊയ്‌ക്കോ; വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷം ജിസ്മോൾ വാതിലടച്ചത് രണ്ടും കല്പിച്ച്; സ്വന്തം കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമം; എല്ലാം പരാജയപ്പെട്ടതോടെ മക്കളെയും കൂട്ടി മീനച്ചലാറ്റിൽ ചാടി; നാട്ടുകാർ രക്ഷിച്ചെങ്കിലും മൂന്ന് പേരുടെയും ജീവനറ്റു; നാടിന് നോവായി ആ രണ്ടു കുരുന്നുകൾ!
കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചു;  മീനച്ചിലാറിന്റെ അപകടമേഖലയായ പുളിങ്കുന്ന് കടവിലെത്തിയത് സ്‌കൂട്ടറില്‍;  ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത് പൊലീസ്;  അന്വേഷണം തുടരുന്നു
ചട്ടങ്ങൾ പാലിക്കാതെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം; ചുറ്റ് മതിൽ പോലുമില്ലെന്ന് സമീപവാസികൾ; ലോഡുമായി ഹെവി വാഹനങ്ങൾ സർവീസ് നടത്തുന്നതിനാൽ റോഡും ദുഷ്‌കരമായി; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
ഇതൊക്കെ ശ്രദ്ധിക്കണ്ടേ...; ഉത്സവം കൊഴുപ്പിക്കാൻ സ്റ്റേജിൽ പാട്ട്; ആവേശത്തോടെ ഡാൻസ് കളിച്ച് യുവാക്കൾ; തിരക്കിനിടയിൽ എടാ..എടാ വിളി; കോട്ടയത്ത് ഗാനമേളയ്ക്കിടെ പൊരിഞ്ഞ അടി; കണ്ണിൽ പെപ്പർ സ്പ്രേ പ്രയോഗം; ഫുൾ കൂട്ടത്തല്ല് വൈബ്; നിരവധി പേർക്ക് പരിക്ക്; അന്വേഷണം തുടങ്ങി
നെല്ല് സംഭരണത്തിന് അമിത കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ; ജെ ബ്ലോക്കിലെ നെല്ല് സംഭരണവും പ്രതിസന്ധിയിൽ; കളക്ടർ ഇടപെട്ടിട്ടും പരിഹാരമായില്ല; കർഷകർ പ്രക്ഷോഭത്തിലേക്ക്
കോട്ടയത്തെ നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും; കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്  ജാമ്യം അനുവദിക്കരുതെന്ന് പ്രൊസീക്യൂഷന്‍: വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗവും