Politicsകേരളാ കോൺഗ്രസ് വളർന്നു പിളരുമ്പോഴും കോൺഗ്രസ് വഞ്ചി തിരുനക്കര തന്നെ! ജോസ് കെ മാണി പോയതോടെ കോട്ടയത്ത് കൂടുതൽ സീറ്റുകളിൽ മത്സരിക്കാമെന്ന കോൺഗ്രസ് മോഹം ഇക്കുറിയും സഫലമായേക്കില്ല; കാപ്പനും ജോർജ്ജും മുന്നണിയിലേക്ക് എത്തിയത് ജില്ലയിൽ കൂടുതൽ കിട്ടുക ഒരു സീറ്റു മാത്രംമറുനാടന് മലയാളി13 Jan 2021 11:00 AM IST
Marketing Feature'മകനെ പൊലീസുകാർ മർദ്ദിച്ച് കൊന്നത്';പരാതിയുമായി പിതാവ് രംഗത്ത്; തട്ടിപ്പു കേസിൽ റിമാൻഡിലായിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടത് തലച്ചോറിലെ രക്തസ്രാവം മൂലം;സ്വന്തം ലേഖകൻ14 Jan 2021 6:30 AM IST
KERALAMകോട്ടയത്ത് പൊള്ളലേറ്റ 19കാരി ഗുരുതരാവസ്ഥയിൽ; തീ പടർന്നത് അടുക്കളയിൽ നിന്ന്സ്വന്തം ലേഖകൻ21 Jan 2021 6:17 PM IST
KERALAMരണ്ടാഴ്ച്ചക്കിടെ രണ്ടാം കർഷകന്റെ ആത്മഹത്യ ശ്രമം; കോട്ടയം ജില്ലയിൽ കർഷകർക്ക് തിരിച്ചടിയായി നെല്ല് സംഭരണം വൈകുന്നു;പാടത്ത് കൂട്ടിയിട്ടിരിക്കുന്നത് 13,000 ക്വിന്റൽ നെല്ല് ; പ്രതിഷേധത്തിൽ അണിനിരന്നത് നൂറിലേറെ കർഷകർസ്വന്തം ലേഖകൻ2 March 2021 6:07 AM IST
KERALAMതാപനില ഉയരുന്നു; അതീവ ജാഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അഥോറിറ്റി ; കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ശരാശരിയിലും 3 ഡിഗ്രി കൂടുതൽസ്വന്തം ലേഖകൻ2 March 2021 6:30 AM IST
KERALAMതാപനില മൂന്നു ഡിഗ്രി വരെ ഉയർന്നേക്കും; ജാഗ്രത നിർദ്ദേശവുമായി ദുരന്തനിവാരണ അഥോറിറ്റി; സൂര്യാഘാതം, സൂര്യാതാപം എന്നിവയക്ക് സാധ്യതയെന്നും മുന്നറിയിപ്പ്സ്വന്തം ലേഖകൻ4 March 2021 11:02 AM IST
Politicsയാക്കോബായ കുടുംബത്തിൽ നിന്നും ക്നാനായ കുടുംബത്തിൽ എത്തി രണ്ട് സമുദായങ്ങളേയും കൈയിലെടുത്ത മിടുമിടുക്കി; മാണിയെ തകർക്കാൻ ലേഡി ഡോക്ടറെ ഉപദേശിച്ചത് മോൻസ് ജോസഫ്; ലോക്സഭയിൽ ഉഴവൂരുകാരിയെ വെട്ടിയത് ജോസ് കെ മാണിയും; എന്നിട്ടും സഖാവ് സിന്ധുമോൾ ജേക്കബ് ഇനി പിടിക്കുക രണ്ടില; കേരള കോൺഗ്രസിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയം ചർച്ചയാകുമ്പോൾമറുനാടന് മലയാളി11 March 2021 10:09 AM IST
SPECIAL REPORTകേരളത്തെപ്പൊള്ളിച്ച് വീണ്ടും മാർച്ച്; ആശങ്കയുണർത്തി വേനലാരംഭത്തിലെ കൊടുംചൂട്; താപനിലയിൽ റെക്കോർഡിട്ട് കോട്ടയവും പത്തനംതിട്ടയും; മാർച്ചിലെ കൊടുംചൂടിന്റെ കാരണങ്ങൾ ഇങ്ങനെമറുനാടന് മലയാളി18 March 2021 6:56 AM IST
KERALAMവാക്കു തർക്കത്തിനിടെയിൽ പ്രകോപിതനായി; കോട്ടയം സ്വദേശിയായ യുവാവ് തലശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് കത്തിവീശി; ഒരാൾക്ക് പരിക്ക്സ്വന്തം ലേഖകൻ1 April 2021 5:31 PM IST
KERALAMലതിക സുഭാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് നേരെ ആക്രമണമെന്ന് പരാതി; പോസ്റ്ററുകൾ നശിപ്പിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തുസ്വന്തം ലേഖകൻ3 April 2021 11:14 AM IST
Politicsകോട്ടയത്ത് ഏഴിടങ്ങളിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ്; തിരുവഞ്ചൂരിനെതിരെ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് 5000ൽ താഴെയാകും; പാലായിലും കടുത്തുരുത്തിയിലും ഇടതു സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു കയറും; കേരളാ കോൺഗ്രസ് ബാന്ധവമുള്ള കോട്ടയത്തെ സിപിഎം കണക്കുകൂട്ടൽ ഇങ്ങനെമറുനാടന് മലയാളി11 April 2021 8:03 AM IST
KERALAMഭാര്യയുമായി അവിഹിതമെന്ന് സംശയം; കോട്ടയത്ത് ക്ഷേത്രത്തിലെ പൂജാരിക്ക് ഭർത്താവിന്റെ വക മർദ്ദനം; രാത്രിയിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തള്ളി; മർദ്ദനമേറ്റത് ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിക്ക്മറുനാടന് മലയാളി27 April 2021 4:26 PM IST