You Searched For "കോഴിക്കോട്"

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി വീട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത് കോഴിക്കോട് സ്വദേശിയായ യുവാവ്
കോഴിക്കോട് ട്രെയിനിൽ നിന്ന് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ആർഎസ്എസിന്റെ പങ്ക് അന്വേഷിക്കണം; സ്ത്രീകളെ കരുവാക്കി നടത്തിയ ഇടപാടോ എന്നും പരിശോധിക്കണമെന്നും പോപുലർഫ്രണ്ടും എസ് ഡി പി ഐയും
ബേപ്പൂർ സുരക്ഷിതമാക്കാൻ പ്രദീപിനെ പിണക്കാതെ പിണറായി ഇടപെടൽ; കോഴിക്കോട് നോർത്തിലെ സിഐടിയുക്കാരുടെ കെട്ടിയിറക്ക് പൊളിച്ചത് മരുമകനോടുള്ള കരുതലോ? തുടർഭരണം വന്നാൽ രഞ്ജിത്തിനെ കൈവിടില്ലെന്ന് ഉറപ്പ്; വികെസി മുതലാളിയെ കൂടെ നിർത്തി മുഹമ്മദ് റിയാസിന്റെ വിജയം ഉറപ്പിക്കും; കോഴിക്കോട് സിപിഎം സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ തീരുമ്പോൾ
യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശ്ശേരി; ധർമ്മജൻ മത്സരിക്കാൻ തയ്യാറായത് തന്നെ വലിയ കാര്യം; പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ല; പാലക്കാട് ജില്ലയിലെ എവി ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ
കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ; വിവാഹത്തിനും ആരാധനാലയങ്ങളിലും അഞ്ച് പേർക്ക് മാത്രം അനുമതി; നിയന്ത്രണങ്ങൾ കർശനമാക്കുന്നത് ജില്ലയിലെ 12 പഞ്ചായത്തുകളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
കൂടിച്ചേരലുകൾ അനുവദിക്കില്ല; അകത്തേക്കും പുറത്തേക്കുമുള്ള വഴി ബാരിക്കേഡ് വച്ച് നിയന്ത്രിക്കും; കോഴിക്കോട് കോർപ്പറേഷനിൽ 23 വാർഡുകൾ ക്രിട്ടിക് കണ്ടെയ്ന്മെന്റ് സോണുകൾ