You Searched For "കോഴിക്കോട്"

സംഘപരിവാറിൽ നിന്ന് വധഭീഷണി; ദിലീപ് വേണുഗോപാൽ എന്നയാൾ നിരന്തരം ഭീഷണി മുഴക്കുന്നു; കൊയിലാണ്ടി പൊലീസ് പരാതി സ്വീകരിക്കുന്നില്ലെന്നു ബിന്ദു അമ്മിണി; പരാതിക്കാരിയുടെ ഫോൺ ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്; ശബരിമലയിലേക്ക് ഇനിയില്ല;  പോയത് സംഘ പരിവാർ അഴിഞ്ഞാട്ടത്തിന് മറുപടി നൽകാനെന്നും ബിന്ദു
പരിസ്ഥിതി സൗഹൃദ വികസനോന്മുഖ ശ്രേഷ്ഠ നഗരമായി കോഴിക്കോടിനെ ഉയർത്തും; നഗര ഗതാഗതത്തിന് നൂതന സംവിധാനം; ശുദ്ധജലം നഗരത്തിന്റെ അവകാശം; . കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു
താൻ പരിധിക്കു പുറത്താവില്ല; മൊബൈൽ ചിഹ്നവുമായി കോഴിക്കോട് നിന്നും വേറിട്ടൊരു സ്ഥാനാർത്ഥി; വടകരയുടെ സ്പന്ദനമറിഞ്ഞ സച്ചിദാനന്ദൻ മത്സരത്തിനെത്തുന്നത് വർഷങ്ങളുടെ പാരമ്പര്യവുമായി
കോഴിക്കോടിന്റെ ഇടതുകാറ്റിന് ഉലച്ചിലില്ല; സ്ഥാനാർത്ഥികളായി യുവാക്കളും നഗരത്തിന്റെ തുടിപ്പ് അറിയുന്നവരും എത്തിയപ്പോൾ കോർപ്പറേഷനിലെ 35 വർഷത്തെ ഭരണതുടർച്ച നിലനിർത്തി ഇടതു മുന്നണി; മുന്നിൽ നിന്നും നയിച്ചത് എ പ്രദീപ് കുമാർ എംഎൽഎ; മുൻ മേയർ സി ഭാസ്‌ക്കരന്റെ സീറ്റിൽ വിജയിച്ചു മകൻ വരുൺ ഭാസ്‌ക്കർ; എൽഡിഎഫ് ടിക്കറ്റിൽ വിജയിച്ച മുൻ ദേശീയ വനിതാ ഹോക്കി താരത്തിനും വിജയം
കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി ഷിഗ്ഗല്ല;കുട്ടിയുടെ മരണത്തിന് ശേഷം 5 പേർ കൂടി ചികിത്സയിൽ;കോവിഡിനും പ്ലാസ്‌മോദിയം ഒവാലിക്കും ശേഷം ഷിഗല്ല ഭീതിയുണർത്തുമ്പോൾ; അറിയാം രോഗ കാരണവും ചികിത്സയും
കോവിഡിനൊപ്പം കോഴിക്കോട് ഷിഗല്ല ഭീതിയും; ഒരു മരണം, 25 പേർക്ക് രോഗലക്ഷണം; പ്രതിരോധ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്; കുട്ടികൾക്ക് ഛർദ്ദിയുണ്ടെങ്കിൽ അടിയന്തരമായി വൈദ്യ സഹായം തേടണം; വ്യക്തി ശുചിത്വത്തിൽ കൂടതൽ ശ്രദ്ധവേണം; രോഗബാധ മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെ; കടുത്ത പനിയും വയറിളക്കവുമായി മരണം വിതയ്ക്കുന്ന ഷിഗല്ലയെ ഭയക്കണം
കോഴിക്കോട് രണ്ട് കിണറുകളിൽ ഷിഗെല്ലാ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ജില്ലയിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ: 39 പേർ രോഗ ലക്ഷണങ്ങളോടെ വീടുകളിൽ ചികിത്സയിൽ
പുതുത്സരത്തിന് ലഹരി നുരയാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നു; മഹാരാഷ്ട്രയിൽ നിന്നമെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; 45 കിലോ കഞ്ചാവ് കോഴിക്കോട് നഗരത്തിൽ പലയിടത്തായി വിതരണം ചെയ്യാൻ എത്തിച്ചതെന്ന് നിസാം; കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ്
മോഷണം കിടുവായാൽ ഗോവയ്‌ക്കൊരു പ്ലഷർ ട്രിപ്; യാത്രയ്ക്കിടെ കാണുന്ന ഇഷ്ടവാഹനങ്ങളും അടിച്ചുമാറ്റും;  ഫ്ളിപ്പ് കാർട്ട്, ആമസോൺ ഹബ്ബുകളും കൊറിയർ സർവ്വീസ് ഓഫീസുകളും സ്ഥിരം മോഷണ കേന്ദ്രങ്ങൾ; ശിക്ഷയുണ്ടാകില്ലെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും കൂട്ടും;  കോഴിക്കോട് നഗരത്തിൽ നിരവധി കവർച്ചകൾ നടത്തി വിലസിയ കൗമാരക്കാർ പിടിയിൽ