You Searched For "കോവിഡ് നിയന്ത്രണം"

പൊലീസിനെ ഏൽപ്പിച്ചുള്ള കോവിഡ് നിയന്ത്രണവും ഫലം കണ്ടില്ല; കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു; രണ്ടാഴ്ച കൊണ്ട് കൂടിയത് 4,400 രോഗികൾ; ഉത്തരവാദിത്തം പൊലീസിനെ ഏൽപ്പിച്ചതോടെ കൂടുതൽ പൊലീസുകാർ രോഗബാധിതരുമായി; നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം പരമാവധി 5000 വരെയാകാമെന്ന് റിപ്പോർട്ട്
ഇന്നലെ ഒറ്റദിവസം മാത്രം 36,000 പുതിയ രോഗികൾ; പുതിയ വൈറസിനെ നിയന്ത്രിക്കാനാവാതെ ബ്രിട്ടൻ മുഴുവൻ കടുത്ത നിയന്ത്രണങ്ങളിലേക്ക്; ലണ്ടനിലെ ടയർ-4 നിയന്ത്രണങ്ങൾ പുറത്തേക്കും
അതിർത്തിയിലെ നിയന്ത്രണം പിൻവിലിച്ച് കർണ്ണാടക; ഇളവ് ഏർപ്പെടുത്തിയത് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയ തീരുമാനത്തിൽ; പ്രധാന റോഡുകളിൽ ആന്റിജൻ ടെസ്റ്റ് കർണാടക നടത്തും; പുതിയ നീക്കം നിയന്ത്രണം വിവാദമായതോടെ
കോവിഡിൽ വീണ്ടും ഒറ്റപ്പെട്ട് കേരളം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ ഏഴുദിവസത്തെ ഹോം ക്വാറന്റൈൻ,  ബംഗാളിൽ ആർടി-പിസിആർ പരിശോധന നിർബന്ധം; കേരളമോഡൽ  പാളുമ്പോൾ
കാസർകോട് കോവിഡ് നിയന്ത്രണം അല്പം കടന്നു പോയെന്ന് സംഘടനകൾ; വ്യാപാരകേന്ദ്രങ്ങളിൽ പ്രവേശന നിയന്ത്രണത്തിൽ ഇളവ് വരുത്തി ജില്ലാഭരണകൂടം; കർശനനിയന്ത്രണം ഏപ്രിൽ 24 മുതൽ; ഇളവുകൾ ലാഘവത്തോടെ കാണരുതെന്ന് ജില്ലാ കളക്ടർ
കോവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ ജാഗ്രത ശക്തമാക്കാൻ കേരളം; വാളയാറിൽ തിങ്കളാഴ്ച മുതൽ കോവിഡ് പരിശോധന; ആർടിപിസിആർ നിർബന്ധമാക്കും; സംസ്ഥാനത്തേക്ക് പ്രവേശനം ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രം
കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ ക്രഷ് ദി കർവ്; ബ്രേക്ക് ദ ചെയിൻ ശക്തമാക്കും; കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ല; വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; കേന്ദ്രത്തിന്റെ വാക്സിൻ നയം തിരിച്ചടിയെന്നും മുഖ്യമന്ത്രി
കോവിഡ് പ്രതിരോധം ശക്തമാക്കി സംസ്ഥാന സർക്കാർ; ചൊവ്വാഴ്ച മുതൽ ഓഫീസുകളിൽ 25ശതമാനം ജീവനക്കാർ മാത്രം; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം; ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം; ബാങ്കുകൾക്ക് നിയന്ത്രണങ്ങൾ അനുസരിച്ച് പ്രവർത്തിക്കാം; അവശ്യ സർവീസുകൾക്ക് ഇളവ്; കുറിയർ വിതരണത്തിന് തടസ്സമില്ല; ഉത്തരവിറങ്ങി
മാസ്‌ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ല; വിനയത്തോടെ ധരിക്കാൻ പ്രേരിപ്പിക്കണം; പൊലീസിന് നിയമാനുസൃത നടപടി സ്വീകരിക്കാം; ഡിജിപിയുടെ നിർദ്ദേശം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ; ചരക്ക് വാഹനങ്ങൾ പരിശോധിക്കരുതെന്നും നിർദ്ദേശം