SPECIAL REPORTവാക്സിൻ രണ്ട് ഡോസ് എടുത്താലും കർണാടകയിലേക്ക് പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബസ് യാത്രക്കാർക്കും കണ്ടക്ടർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കണം; കോവിഡ് വ്യാപനത്തിന് മലയാളികൾ കാരണമാകുന്നെന്ന് ആക്ഷേപം; അതിർത്തികളിൽ കർശന പരിശോധനയുമായി കർണാടക പൊലീസ്ബുര്ഹാന് തളങ്കര1 Aug 2021 2:55 PM IST
KERALAMരോഗവ്യാപനം ഏറിയതോടെ ഊർജിത പരിശോധന; വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൂടുതൽ കോവിഡ് ടെസ്റ്റിങ്; മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങൾക്ക് നേരിട്ടറിയാൻ സംവിധാനം ലഭ്യമാണെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി25 Aug 2021 6:55 PM IST
CAREഒരു ഡോസ് വാക്സിൻ മാത്രം എടുത്തവർക്ക് ഹോം ക്വാറന്റീൻ നിർബന്ധം; അദ്ധ്യാപകർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി; സൗദിയിലെ പുതിയ മാറ്റങ്ങൾ ഇവസ്വന്തം ലേഖകൻ6 Oct 2021 3:33 PM IST
PROFILEഫ്രാൻസിൽ യാത്രാ ആവശ്യങ്ങൾക്കായുള്ള കോവിഡ് പരിശോധനയ്ക്ക് ചാർജ്ജ് ഈടാക്കി തുടങ്ങി; ആന്റിജൻ ടെസ്റ്റും പിസിആറും ഇനി മുതൽ ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടില്ലസ്വന്തം ലേഖകൻ18 Oct 2021 12:53 PM IST
Uncategorizedരോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധിക്കേണ്ട; കോവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ; അടിയന്തര ശസ്ത്രക്രിയകൾക്ക് പരിശോധന നിർബന്ധമാക്കരുതെന്നും നിർദ്ദേശംന്യൂസ് ഡെസ്ക്10 Jan 2022 8:44 PM IST
SPECIAL REPORTവൈകിട്ട് കോവിഡ് പരിശോധനയ്ക്ക് ശേഷം ശുചീകരണമില്ല; രാവിലെ അതേ സ്ഥലത്ത് സർജറി, ഓർത്തോ വിഭാഗത്തിന്റെ പരിശോധന; തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ ഗുരുതര സാഹചര്യം; രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകർക്ക് അടക്കം; പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പ്മറുനാടന് മലയാളി17 Jan 2022 4:06 PM IST