You Searched For "കോവിഡ് വാക്‌സിൻ"

കോവിഡ് വാക്സിൻ ഉത്പാദനം; അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്കായുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്; അസംസ്തൃക വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരണ വിതരണത്തിന് മുൻഗണന കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മറുപടി; വിശദീകരണം ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിൽ
കോവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 400 രൂപക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; സ്വകാര്യമേഖലയിൽ 600 രൂപയ്ക്ക് ലഭ്യമാകും; വിദേശ വാക്‌സിനുകളുടെ വില ഒരു ഡോസിന് ആയിരം രൂപയാകും; വാക്‌സിൻ ക്ഷാമം മുതലെടുക്കാൻ സ്വകാര്യ കമ്പനികൾ; കോവിഡ് പ്രതിരോധം സാധാരണക്കാർക്ക് പൊള്ളും
18 കഴിഞ്ഞവർക്കും കോവിഡ് വാക്സിൻ സൗജന്യമാക്കി യുപി; കൊറോണ തോറ്റ് തുന്നം പാടുമെന്ന് യോഗി; 20 കോടി ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനത്ത് ഒരുങ്ങുന്നത് ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പദ്ധതി
കോവിഡ് വാക്‌സിൻ: 18 വയസ്സു കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ തുടങ്ങും; കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുമെന്ന് റിപ്പോർട്ട്; സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മെയ്‌ മുതൽ ഉണ്ടാവില്ല
കോവിഡ് വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന് മാത്രമായി കാത്തുനിൽക്കാൻ ഉദേശിക്കുന്നില്ല; വാക്സിൻ വാങ്ങാനുള്ള നടപടി തുടങ്ങി; വാക്സിനേഷൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം; 18 കഴിഞ്ഞവരുടെ വാക്സിനേഷൻ മൂന്ന് ഘട്ടമായി നടത്തുമെന്നും മുഖ്യമന്ത്രി