You Searched For "കോവിഡ് വ്യാപനം"

ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും രണ്ടായിരം രൂപ പിഴ; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി കെജ്രിവാൾ സർക്കാർ
കോവിഡ് വ്യാപനം കൂടുതൽ; ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണിയും; ക്രിസ്തുമസ്, ന്യൂ ഇയർ മാസ്‌കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി ഏറെ കരുതലോടെ ആഘോഷിക്കണം; ഓണം കഴിഞ്ഞപ്പോൾ ഉണ്ടായ വർദ്ധനവ് ഇനി ആവർത്തിക്കരുതെന്നും ആരോഗ്യമന്ത്രി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ഗൗരവത്തോടെ കാണണം; പ്രതിരോധ മാർഗ്ഗങ്ങൾ മറക്കരുത്; എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ; കോവിഡ് മുക്തരുടെ ആകെ എണ്ണം ഒരു കോടി കടന്നതോടെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജ്യം
എറണാകുളത്തും കോഴിക്കോട്ടും ദിവസവും ആയിരത്തിലേറെ രോഗികൾ; ആർ.ടി.പി.സി.ആർ. നിർബന്ധമാക്കണം; ആഘോഷങ്ങൾക്കായി വരുത്തിയ ഇളവുകൾ പിൻവലിക്കേണ്ട അവസ്ഥ; സംസ്ഥാനത്ത് കർശന നടപടികൾ അനിവാര്യമെന്ന് ഐഎംഎ
പിണറായി വിജയൻ ഓരോ ദിവസവും പുതിയ രാജ്യങ്ങൾ കണ്ടുപിടിച്ചു വരികയാണ്; അവരുമായി  താരതമ്യം ചെയ്താണ് കോവിഡ് പ്രതിരോധത്തിൽ അഭിമാനകരമായ നേട്ടം എന്ന് പറയുന്നത്; രോഗവ്യാപനം രൂക്ഷമാകുമ്പോഴും സർക്കാരിന് വ്യക്തമായ നയമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
കേരളമടക്കം ആറു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു; രോഗവ്യാപനത്തിന് കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ അയച്ചുവെന്ന് കേന്ദ്രസർക്കാർ;  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ നൽകുമെന്നും ആരോഗ്യമന്ത്രാലയം
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു; കോവിഡ് വാക്‌സീനുകൾ സുരക്ഷിതമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്