Uncategorizedമണിപ്പൂരിൽ സാമൂഹ്യക്ഷേമ മന്ത്രിക്ക് കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് നെംചാ കിപ്ഗെൻമറുനാടന് ഡെസ്ക്25 Aug 2020 10:11 PM IST
Uncategorizedഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 143 പേർക്ക്; രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 84,652 ആയിമറുനാടന് ഡെസ്ക്25 Aug 2020 10:18 PM IST
KERALAMമലപ്പുറത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് മങ്കട സ്വദേശി 77കാരിയായ മാധവി; ഇന്ന് മാത്രം മലപ്പുറത്ത് 454 പേർക്ക് കോവിഡ്; 428 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം; 12 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 27 പേരുടെ ഉറവിടം വ്യക്തമല്ല; നിരീക്ഷണത്തിലുള്ളത് 42,935 പേർ; അതീവജാഗ്രത പാലിക്കാൻ നിർദ്ദേശംജംഷാദ് മലപ്പുറം25 Aug 2020 10:49 PM IST
SPECIAL REPORTഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 46,967 പേർക്ക്; 759 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 59,305 ആയി; വൈറസ് വ്യാപനം തടയുന്നതിനുള്ള 'ട്രാക്ക് ആൻഡ് ട്രീറ്റ്' എന്ന തന്ത്രത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്25 Aug 2020 10:52 PM IST
KERALAMമന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടു ജീവനക്കാർക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തിൽ പോയിസ്വന്തം ലേഖകൻ26 Aug 2020 3:09 PM IST
Uncategorizedരാജ്യത്ത് കോവിഡ് 19 മുക്തരായവർ ചികിത്സയിൽ ഉള്ളവരേക്കാൾ 3.5 മടങ്ങ് കൂടുതൽ; ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000 ലേറെ പേർ; മരണനിരക്ക് തുടർച്ചയായി കുറഞ്ഞ് 1.84 ശതമാനം ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയംമറുനാടന് മലയാളി26 Aug 2020 3:21 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ്; 1351 പേർ രോഗമുക്തി നേടി; 13 മരണങ്ങൾ കൂടി; 2243 പേർക്ക് സമ്പർക്കത്തിലൂടെ രോഗം 175 പേരുടെ ഉറവിടം വ്യക്തമല്ല; 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; തിരുവനന്തപുരത്ത് 461 പേർക്കും മലപ്പുറത്ത് 352 പേർക്കും രോഗം; ചികിത്സയിലുള്ളത് 22,344 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 41,694; 24 മണിക്കൂറിനിടെ 40,352 സാമ്പിളുകൾ പരിശോധിച്ചു; 10 പുതിയ ഹോട്ട് സ്പോട്ടുകൾ; 25 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി26 Aug 2020 6:04 PM IST
Uncategorizedഅമേരിക്കയിൽ നിന്നെത്തുന്നവർ ക്വാറന്റൈനിൽ പോവേണ്ടതില്ല; അമേരിക്കയ്ക്ക് പോകുന്നവർക്കും ക്വാറന്റൈൻ ഇല്ല; ബ്രിട്ടനും അമേരിക്കയും ബന്ധം ശക്തമാക്കാൻ ക്വാറന്റൈൻ ഒഴിവാക്കുന്നുമറുനാടന് ഡെസ്ക്27 Aug 2020 7:44 AM IST
AUTOMOBILEകോവിഡ് കാലത്ത് ഇതാ ഒരു നല്ല വാർത്ത; പോളിയോയിൽ നിന്ന് സമ്പൂർണ്ണ വിമുക്തി നേടി ആഫ്രിക്കയും; നൈജീരിയിൽ ബോക്കോ ഹറാം തീവ്രവാദികൾ നിരവധി ആരോഗ്യപ്രവർത്തകരെ വെടിവെച്ച് കൊന്നിട്ടും പിന്മാറാതെ അവർ വിജയം നേടി; ഭൂമിയിൽ ഇനി പോളിയോ അവശേഷിക്കുന്നത് പാക്കിസ്ഥാനിലും, അഫ്ഗാനിലും മാത്രം; രണ്ടു രാജ്യങ്ങളിൽ നിന്നുമായി ഈ വർഷം റിപ്പോർട്ടു ചെയ്യപ്പെട്ടത് 102 കേസുകൾ; ഇസ്ലാമിക മൗലികവാദികൾ ലോകജനതയുടെ ആരോഗ്യത്തിനും ഭീഷണിയാവുമ്പോൾഅരുൺ ജയകുമാർ27 Aug 2020 2:10 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ്; 2067 പേർ രോഗമുക്തർ; 10 മരണം കൂടി; 2175 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 193 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 22,673 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 43,761; 24 മണിക്കൂറിനിടെ 37,873 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി; സംസ്ഥാനം കടന്നുപോകുന്നത് അതിനിർണായക ഘട്ടത്തിലൂടെ; മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ പിടിച്ചുനിർത്താനായെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി27 Aug 2020 6:07 PM IST
Uncategorizedഒമാനിൽ ഇതുവരെ മരിച്ചത് 650 കോവിഡ് ബാധിതർ; രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമെന്നും ആരോഗ്യ മന്ത്രാലയംമറുനാടന് ഡെസ്ക്27 Aug 2020 7:16 PM IST
KERALAMമലപ്പുറത്ത് മൂന്നുമരണം കൂടി; ഇന്ന് മാത്രം ജില്ലയിൽ 230 പേർക്ക് കോവിഡ്, ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 45,343 പേർ. പിടിവിടാതെ കോവിഡ്ജംഷാദ് മലപ്പുറം27 Aug 2020 10:27 PM IST