You Searched For "കോവിഡ്"

കേരളത്തെ കുപ്പിയിലാക്കിയത് ബ്രിട്ടനിലെ കെന്റിൽ നിന്നെത്തിയ അതിഭീകരൻ; ബ്രിട്ടീഷ് വകഭേദം കേരളത്തിന്റെ ഉറക്കം കെടുത്തിയ കഥ പറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങളും; ഇന്ത്യൻ തെരുവിൽ മരിച്ചു വീഴുന്നവരെ കുറിച്ചുള്ള വിലാപം തുടരുന്നു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക്ഡൗൺ വരും; കേരളത്തിലെ എല്ലാ ജില്ലകളിലും പരിശോധനാ നിരക്ക് കേന്ദ്ര നിർദ്ദേശത്തിന് മുകളിൽ; കേരളം സമ്പൂർണ്ണ ലോക്ഡൗണിലേക്ക് പോകാൻ സാധ്യത; അവശ്യ സർവ്വീസുകൾക്ക് മാത്രം ഇളവു നൽകി രാജ്യത്തെ വീണ്ടും അടച്ചിടാൻ കേന്ദ്രം
പത്തനംതിട്ടയും കൊല്ലവും ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗണിന് സാധ്യത; പന്ത്രണ്ട് ജില്ലകളിൽ അടച്ചിടൽ പ്രാബല്യത്തിൽ വന്നാൽ ഫലത്തിൽ കേരളം മൊത്തം നിശ്ചലമാകും; കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അംഗീകരിക്കാൻ കേരളവും ബാധ്യസ്ഥരാകും; ഇനി കടുത്ത നിയന്ത്രണങ്ങളിലേക്ക്
ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്; ഒരു ദിവസം പത്തും പതിനാറും മണിക്കൂർ; ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടും; വൈകാരികമായി പ്രതികരിച്ച് ഡോ. മുഹമ്മദ് അഷീൽ
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; 24 മണിക്കുൂറിനിടെ 3.8 ലക്ഷത്തിലെത്തി; 3569 മരണങ്ങളും റിപ്പോർട്ടു ചെയ്തതോടെ മഹാദുരന്തം നേരിട്ട് രാജ്യം; കോവിഡിനെ തോൽപ്പിച്ചെന്ന് പറഞ്ഞ രാജ്യത്തേക്ക് ഇപ്പോൾ വിദേശ രാജ്യങ്ങളുടെ സഹായപ്രവാഹം; ശക്തമായ ഭാഷയിൽ ഇടപെട്ട് കോടതികളും
കോവിഡ് പാസ്സ്പോർട്ടായി ഉപയോഗിക്കേണ്ടത് എൻ എച്ച് എസ് ആപ്പ്; വാക്സിൻ എടുത്തവരുടെ വിവരങ്ങളും ആപ്പിൽ കയറും; യൂറോപ്യൻ രാജ്യങ്ങൾ ഹോളിഡേയും തുടങ്ങുന്നു; കോവിഡ് കാലത്തെ അതിജീവിച്ച് ബ്രിട്ടനും യൂറോപ്പും
ആഴ്‌ച്ചയിൽ പത്ത് ശതമാനം എന്ന നിരക്കിൽ കോവിഡ് വ്യാപനം താഴുന്നു; 68 ശതമാനം പേർക്കും ആന്റിബോഡിയായി; പാതിയോളം പേർ വാക്സിൻ എടുത്തു; ജൂൺ 21 മുതൽ ബ്രിട്ടനിൽ സാധാരണ ജീവിതം
ബ്രിട്ടന്റെ സ്വന്തം വാക്സിനേക്കാൾ അവർക്കിഷ്ടം അമേരിക്കയുടെ ഫൈസർ; ഏറ്റവും കൂടുതൽ നൽകിയ ഫൈസർ വാക്സിൻ കോടികൾ വീണ്ടും ഓർഡർ ചെയ്തു; വകഭേദങ്ങളെ മറികടക്കാനുള്ള ബൂസ്റ്റർ വാക്സിനും റെഡിയാക്കി ഫൈസർ
ഇന്ത്യൻ വകഭേദത്തെ കണ്ടെത്താൻ ട്രാക്ക് ആൻഡ് ട്രേസുമായി ബ്രിട്ടൻ; ലെസ്റ്ററിലെ സ്‌കൂളിൽ കണ്ടെത്തിയ ഇന്ത്യൻ കോവിഡിനെ തടയാൻ രോഗികളുടെ പരിചയക്കാരെ മുഴുവൻ കണ്ടെത്തി പരിശോധിച്ച് അധികൃതർ