You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 37,190 പേർക്ക് കോവിഡ്; 57 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08%; എറണാകുളത്ത് ഏറ്റവും കൂടുതൽ രോഗികൾ;  26,148 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,56,872; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകൾ പരിശോധിച്ചു; 15 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി
കോഴിക്കോട്ട് വ്യാജ പ്രചാരണങ്ങൾ വ്യാപകമാകുന്നു; കോവിഡ് ചികിത്സയ്ക്ക് ബെഡ്ഡ് ലഭ്യതക്കുറവോ ഓക്‌സിജൻ ക്ഷാമമോ ഇല്ലെന്ന് ജില്ലാ കലക്ടർ; വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വയനാട് സ്വദേശിയുടെ പേരിലുള്ള വ്യാജസന്ദേശം
നാല് മരണങ്ങളും 2000-ൽ താഴെ പുതിയ രോഗികളുമായി ബ്രിട്ടൻ കോവിഡിനെ തോൽപ്പിച്ച് മുന്നോട്ട്; വിദേശത്തേക്ക് പറക്കുമ്പോൾ സ്വയം കോവിഡ് പരിശോധിക്കാനുള്ള ഉപകരണം സർക്കാർ സൗജന്യമായി നൽകും
ബ്രിട്ടനിൽ പടർന്ന് പിടിക്കുന്ന കോവിഡിൽ 10 ശതമാനവും ഇന്ത്യൻ വകഭേദം; കോവിഡിനെ കീഴടക്കി മുന്നേറുമ്പോഴും തലവേദനയാകുന്നത് ഇന്ത്യൻ കോവിഡ്; ഇന്ത്യയുമായുള്ള യാത്രാബന്ധം തുടങ്ങാൻ ഏറെ വൈകും
സിഡ്‌നിയിൽ രോഗം സ്ഥീരികരിച്ച ആളിന്റെ ഉറവിടം വ്യക്തമല്ല; പ്രാദേശിക രോഗബാധ കണ്ടെത്തിയതോടെ കേസുകൾ കൂടാൻ സാധ്യതയെന്ന് സർക്കാർ; രോഗം വന്നത് 50 വയസിന് മുകളിലുള്ള ആളിന്
കേരളത്തിൽ കോവിഡ് മരണഭീതി ഉയരുന്നു; തീവ്രപരിചരണം പാളുന്ന അവസ്ഥയിൽ; സർക്കാർ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകൾ നിറയുന്നു; സ്വകാര്യ മേഖലയിലെ 85 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു; ഓക്സിജൻ ക്ഷാമത്താൽ ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മാറ്റി; സഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
കോവിഡ്: കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ നമ്പർ ഒരുക്കി സംസ്ഥാന സർക്കാർ; ഹെൽപ്പ് ഡസ്‌ക് ഒരുക്കുന്നത് ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലക്ഷ്യമിട്ട്
സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം; ഇന്ന് 41,953 പേർക്ക് കോവിഡ്; 58 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69%; എറണാകുളത്ത് ആറായിരത്തിലേറെയും കോഴിക്കോട്ട് അയ്യായിരത്തിലേറെയും രോഗികൾ; 23,106 പേർ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകൾ പരിശോധിച്ചു
മുൻ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു; ആർഎൽഡി അധ്യക്ഷന്റെ അന്ത്യം ഗുരുഗ്രാമിലെ സുവകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് നാലു കേന്ദ്രമന്ത്രിസഭകളിൽ പങ്കാളിയായ നേതാവ്