SPECIAL REPORTസംസ്ഥാനത്ത് ശനിയാഴ്ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ; മെയ് 16 വരെ കേരളം പൂർണമായും അടച്ചിടും; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള അറിയിപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു; തീരുമാനം നിലവിലുള്ള മിനി ലോക്ക് ഡൗൺ കോവിഡ് വ്യാപനം കുറയ്ക്കാൻ പര്യാപ്തമല്ലെന്ന വിദഗ്ദ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; വിശദമായ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ വൈകീട്ട് പുറത്തിറങ്ങുംമറുനാടന് മലയാളി6 May 2021 11:21 AM IST
KERALAMതൊടുപുഴയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹനിശ്ചയം; പങ്കെടുത്ത 18 പേർക്ക് കോവിഡ്; രണ്ട് പേർ കോവിഡ് ബാധിച്ചു മരിച്ചുമറുനാടന് ഡെസ്ക്6 May 2021 11:48 AM IST
Uncategorizedബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു; വിട പറഞ്ഞത് ധർമ്മേന്ദ്ര, വിനോദ് ഖന്ന തുടങ്ങിയ നടന്മാരൊടൊപ്പം അഭിനയിച്ച വ്യക്തിസ്വന്തം ലേഖകൻ6 May 2021 11:53 AM IST
SPECIAL REPORTമിനി ലോക്ഡൗൺ കാലത്ത് 80 ശതമാനം പേരും പുറത്തിറങ്ങി; ചോദ്യം ചെയ്യുമ്പോൾ പറഞ്ഞത് ഓരോ ന്യായീകരണങ്ങൾ; അനാവശ്യ യാത്രകൾ രോഗ വ്യാപനം കൂട്ടുമെന്ന് നിലപാട് എടുത്തത് പൊലീസ്; ഡിജിപിയുടെ റിപ്പോർട്ട് ഗൗരവത്തോടെ എടുത്ത് മുഖ്യമന്ത്രി; ഇനി സാധാനം വാങ്ങാൻ അല്ലാതെ ആരു പുറത്തിറങ്ങിയാലും കേസു വരും; സമ്പൂർണ്ണ ലോക്ഡൗണിന് കേരളംമറുനാടന് മലയാളി6 May 2021 12:49 PM IST
SPECIAL REPORTഇങ്ങനെപ്പോയാൽ കാര്യങ്ങൾ കഷ്ടമാകും; കോവിഡ് ഡ്യൂട്ടിക്കിടെയിലെ അനുഭവങ്ങളും നേർസാക്ഷ്യങ്ങളും കോർത്തിണക്കി കണ്ണൂരിലെ വനിതാ ഡോക്ടർമാരൊക്കിയ നൃത്തശിൽപ്പം; കോവിഡ് പ്രതിരോധ പോരാളികൾ ഒരുക്കിയ ബോധവൽക്കരണ നൃത്തശിൽപ്പം സോഷ്യൽ മീഡിയയിൽ വൈറൽഅനീഷ് കുമാർ6 May 2021 1:23 PM IST
KERALAMലോക്ഡൗൺ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറയുമെന്ന് പ്രതീക്ഷ; ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണം: ആരോഗ്യമന്ത്രി കെ കെ ശൈലജമറുനാടന് മലയാളി6 May 2021 1:30 PM IST
Uncategorizedരോഗിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് മൂന്ന് ദിവസത്തെ ചികിൽസയ്ക്ക് ശേഷം; കൈകൊണ്ട് എഴുതിയ ബില്ലിൽ ഓക്സിജൻ വില 45,000 രൂപ; കോവിഡു കാലത്തെ ക്രൂരതയ്ക്ക് പിന്നിൽ പാറശ്ശാലയിലെ എസ് പി ആശുപത്രി; കാര്യങ്ങളറിയാൻ ആശുപത്രിയിൽ വരണമെന്ന ധാർഷ്ട്യത്തിൽ പി ആർ ഒയും; കേരളത്തെ ഞെട്ടിച്ച ആ ബില്ലിന് പിന്നിലെ കഥമറുനാടന് മലയാളി6 May 2021 2:01 PM IST
SERVICE SECTORരോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.. അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി; അരി വന്നു, പച്ചക്കറി വന്നു, ആരും പട്ടിണി കിടന്നില്ല; ഈ ലോക്ക്ഡൗണും നമ്മൾ അതിജീവിക്കും; മുരളീ തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി6 May 2021 2:22 PM IST
AWARDSബഹ്റൈനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് ഡ്രൈവറായി ജോലി നോക്കി വന്ന മലപ്പുറം സ്വദേശിസ്വന്തം ലേഖകൻ6 May 2021 2:45 PM IST
SPECIAL REPORTവാക്സിൻ സ്വീകരിച്ചത് കോവിഡ് മുന്നണിപ്പോരാളി എന്ന നിലയിൽ; കോവിഡ് പ്രതിരോധസന്നദ്ധ സംഘടനയിലെ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കി; വാക്സിൻ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം; വാക്സിനേഷൻ പിൻവാതിലല്ലെന്നും വിശദീകരണംമറുനാടന് മലയാളി6 May 2021 3:48 PM IST
KERALAMകോവിഡ് പ്രോട്ടോക്കോൾ ലംഘനം; വളർത്തു നായയും ഉടമയും അറസ്റ്റിൽസ്വന്തം ലേഖകൻ6 May 2021 4:19 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കോവിഡ്; 63 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 %; എറണാകുളത്തും കോഴിക്കോട്ടും കൂടുതൽ രോഗികൾ; 27,152 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 3,90,906; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകൾ പരിശോധിച്ചു; 8 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി6 May 2021 5:38 PM IST