You Searched For "കോവിഡ്"

കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത് 180 ജില്ലകളിൽ; രാജ്യത്തെ 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിൽ നിന്നും; രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമത്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
സെൻട്രൽ വിസ്തക്കെതിരെ വിമർശനവുമായി പ്രിയങ്കഗാന്ധി; പദ്ധതി 62 കോടി വാക്‌സീൻ ഡോസിന് തുല്യം; പ്രിയങ്കയുടെ ട്വീറ്റ് കോൺഗ്രസ്സ് നേതൃസമിതിയോഗത്തിലെ വിമർശനത്തിന് പിന്നാലെ
40 പേർക്കുള്ള വെന്റിലേറ്റർ സൗകര്യം; 300 പേർക്ക് ഒരേസമയം ചികിത്സ; 2 വർഷമായി അടഞ്ഞുകിടന്ന ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി കോട്ടയം ജില്ലാഭരണ കൂടം; ആശുപത്രി പ്രവർത്തനമാരംഭിക്കുക മൂന്നൂദിവസത്തിനുള്ളിൽ
സംസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കോവിഡ്; 79 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77%; മലപ്പുറത്തും എറണാകുളത്തും കൂടുതൽ രോഗികൾ;  32,978 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 4,23,957; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രി
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കോവിഡ് പ്രതിരോധം കടുപ്പിച്ച് ബിസിസിഐ; രോഗം ബാധിച്ചാൽ ഇംഗ്ലണ്ട് പര്യടനം മറന്നേക്കുവെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ്; ജൂൺ രണ്ടിന് യാത്ര തിരിക്കുംമുമ്പെ മുംബൈയിൽ ബയോ സെക്യുർ ബബ്ൾ ഒരുക്കും; താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും കർശന പരിശോധന
അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ കോവിഡ് ബാധിച്ച് 44 മരണം; ജീവൻ നഷ്ടമായവരിൽ അദ്ധ്യാപകരും അനധ്യാപകരും; വകഭേദമെന്ന് സംശയം; അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലറുടെ കത്ത്