Kuwaitകോവിഡ് പോരാട്ടത്തിൽ രക്തസാക്ഷിയായി ഒരു മലയാളി നഴ്‌സു കൂടി; കോഴിക്കോട് സ്വദേശിനി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു; രമ്യ റജുലാലിന്റെ അന്ത്യം റുസ്താഖ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയവേ; ആദരാജ്ഞലി അർപ്പിച്ച് യുഎൻഎമറുനാടന് മലയാളി10 May 2021 10:14 AM IST
SPECIAL REPORTകാസർകോഡ് ഓക്സിജൻ ക്ഷാമവും ബെഡുകളുടെ അപര്യാപ്തതയും; കണ്ണൂരിൽ വാക്സിനില്ല; വയനാട്ടിലെ പ്രശ്‌നം ചാരായ വിൽപ്പനക്കാർ; കോഴിക്കോട് അഞ്ച് പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിന് മുകളിൽ; മലപ്പുറത്ത് 37.25 ശതമാനം; പാലക്കാട് മറ്റ് രോഗികൾക്ക് ചികിൽസാ പ്രശ്‌നം; മലബാറിൽ കോവിഡ് പ്രതിസന്ധി രൂക്ഷംജാസ്മിൻ മൊയ്ദീൻ10 May 2021 11:36 AM IST
SPECIAL REPORTവീട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ കോളേജ് അധികൃതർ കോവിഡ് ആശുപത്രികളിൽ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നു; വീട്ടുകാർ വിളിച്ചിട്ടും കോളേജ് അധികൃതർ പ്രതികരിക്കുന്നില്ല; നിരവധി പേർക്ക് കോവിഡും പിടിപെട്ടു; സഹായം അഭ്യർത്ഥിച്ച് കർണാടകയിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥിനികൾമറുനാടന് മലയാളി10 May 2021 1:10 PM IST
Uncategorizedകോവിഡ് പോരാട്ടത്തിൽ കൈത്താങ്ങുമായി സാനിയ മിർസയും; ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ 25 ലക്ഷം രൂപ സമാഹരണത്തിനൊരുങ്ങി താരം; സാനിയ പ്രവർത്തിക്കുക കെറ്റോ എന്ന ക്രൗണ്ട് ഫണ്ടിങ് സംരഭവുമായി ചേർന്ന്സ്വന്തം ലേഖകൻ10 May 2021 1:47 PM IST
SPECIAL REPORTകോവിഡ് രോഗികളുടെ എണ്ണം കൂടിയേക്കും; അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ; കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജൻ സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി10 May 2021 3:05 PM IST
Politicsകണ്ണൂരിൽ കൊവിഡിനെ ചൊല്ലി രാഷ്ട്രീയ യുദ്ധം; വ്യാപനം മുന്നിൽകണ്ട് പ്രവർത്തക്കുന്നതിൽ സർക്കാർ പരാജയമെന്ന് കെ സുധാകരൻ; മരണ നിരക്കിലും കള്ളം പറയുന്നെന്ന് എംപിയുടെ ആരോപണം; രണ്ടാം തരംഗത്തിലും ഒറ്റക്കെട്ടായ പ്രവർത്തനം വേണം; രാഷ്ട്രീയം പ്രകടിപ്പിക്കുന്നത് ജനദ്രോഹമെന്ന് പി ജയരാജന്റെ മറുപടിഅനീഷ് കുമാർ10 May 2021 3:35 PM IST
Book Newsഈ മാസം മുതൽ ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്; നാല് ഘട്ടങ്ങളിലായി നീക്കുന്നതിന്റെ ആദ്യ ഘട്ടം 28 മുതൽ; വാക്സിനെടുത്തവർക്ക് നിരവധി ഇളവുകൾസ്വന്തം ലേഖകൻ10 May 2021 4:00 PM IST
REMEDYനാളെ മുതൽ ഒമാനിൽ പ്രവാസി കുടുംബങ്ങൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ; നടപടി കോവിഡ് കേസുകൾ കൂടി വരുന്നതോടെസ്വന്തം ലേഖകൻ10 May 2021 4:14 PM IST
Uncategorizedകോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം 26 കാരനായ ഡോക്ടർക്ക് മരണം; ഞെട്ടലിൽ സഹപ്രവർത്തകർമറുനാടന് മലയാളി10 May 2021 5:05 PM IST
Uncategorizedതാമസം ഒറ്റയ്ക്ക്, കൂട്ടിന് ഒരു പൂച്ച മാത്രം, പുറത്ത് നിന്ന് ആരേയും പ്രവേശിപ്പിക്കാറുമില്ല; എന്നിട്ടും കോവിഡ് തന്നെയും പിടിച്ചു: തസ്ലീമ നസ്റീൻമറുനാടന് ഡെസ്ക്10 May 2021 5:32 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കോവിഡ്; 65 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5%; 31,209 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 4,19,726; ആകെ രോഗമുക്തി നേടിയവർ 15,04,160; കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകൾ പരിശോധിച്ചു; 2 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി10 May 2021 5:39 PM IST