You Searched For "കോവിഡ്"

യു കെയിലെ കോവിഡ് ബാധിതരിൽ 91 ശതമാനവും ഇന്ത്യയിൽ കാണുന്ന ഡെൽറ്റ വകഭേദം ബാധിച്ചവർ; അഡ്‌മിറ്റാകുന്നവരുടെ എണ്ണം 40 ശതമാനം ഉയർന്നു; ജൂൺ 21-ലെ സമ്പൂർണ്ണ ഇളവുകൾ ഒരു മാസത്തേക്ക് നീട്ടിയേക്കും
സംസ്ഥാനത്ത് ഇന്ന് 14,233 പേർക്ക് കോവിഡ്; 173 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29%; 15,355 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,34,001; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകൾ പരിശോധിച്ചു; 5 പുതിയ ഹോട്ട് സ്പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി
ഇന്നലെ സമ്പൂർണ്ണ ഇളവ്; ഇന്നും നാളേയും സമ്പൂർണ്ണ നിയന്ത്രണവും; പുറത്തിറങ്ങുന്നവരെ എല്ലാം അറസ്റ്റു ചെയ്യും; പൊലീസ് നടപ്പാക്കുക ഫലത്തിൽ ട്രിപ്പൾ ലോക്ഡൗൺ; ഇടവിട്ട് നിയന്ത്രണം കർശനമാക്കുന്നത് ഗുണകരമാകുമോ എന്നും സംശയം; കോവിഡ് ടിപിആർ 10%ത്തിൽ താഴെയാക്കാൻ പാടുപെട്ട് കേരളം
സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കോവിഡ്; 171 മരണം;  18,172 പേർ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72%; ചികിത്സയിലുള്ളവർ 1,29,488; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകൾ പരിശോധിച്ചു; ആകെ രോഗമുക്തി നേടിയവർ 25,75,769; ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല
കോവിഡ് അനാഥമാക്കിയ കുട്ടികളുടെ സുരക്ഷക്കായി മൊബൈൽ ഫോണുകൾ നൽകും; ഒരു കാളിലൂടെ അനാഥരായ കുട്ടികൾക്ക് സഹായവും സുരക്ഷയും ഉറപ്പാക്കും; പുതുവഴിയിൽ തെലുങ്കാന സർക്കാർ
ലക്ഷദ്വീപിൽ നിന്നുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക്; ആറ് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി അഡ്‌മിനിസ്‌ട്രേഷൻ; ബേപ്പൂരിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനടക്കം ആറു പേരെ മാറ്റി നിയോഗിച്ചു