You Searched For "കോവിഡ്"

കോവിഡ് ടിപിആർ രണ്ട് ദിവസത്തിനുള്ളിൽ 10 ശതമാനത്തിൽ താഴെ ആകുമെന്ന് സൂചന; 17 മുതൽ ലോക്ഡൗണിൽ ഇളവുകൾക്ക് ആലോചന; ഓട്ടോയും ടാക്‌സിലും ഓടിത്തുടങ്ങിയേക്കും; ബാർബർഷോപ്പുകളും തുറക്കാൻ അനുവദിക്കും; കേരളം അൺലോക്കിലേക്ക് കടക്കുക എല്ലാ സാഹചര്യവും വിലയിരുത്തി; വാക്‌സിനേഷൻ വേഗത്തിലാക്കും
ജി 7 രാഷ്ട്രത്തലവന്മാർക്ക് മുൻപിൽ ആകാശവിസ്മയമൊരുക്കി ബ്രിട്ടൻ; വിലയേറിയ സുന്ദര വസ്ത്രങ്ങൾ അണിഞ്ഞ് ഫാഷൻ കാട്ടി ഭരണാധികാരികളുടെ ഭാര്യമാർക്ക് ബാർബിക്യൂ ദിനങ്ങൾ; കോവിഡ് കാലത്തും ലോകനേതാക്കൾ ആഹ്ലാദത്തിൽ
കോവിഡിനെ നേരിടാൻ ഒരേ ഭൂമി, ഒരേ ആരോഗ്യം സമീപനം വേണം; വാക്‌സിനുകളുടെ പേറ്റന്റ് നിബന്ധനകൾ ഒഴിവാക്കാൻ ജി7 രാഷ്ട്രങ്ങൾ ഇടപെടണം; ലോകത്തിന്റെയാകെ ആരോഗ്യ ഉന്നമനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധം; ജി7 ഉച്ചകോടിയിൽ കൂട്ടായ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി മോദി
കേരളത്തിൽ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
സംസ്ഥാനത്ത് ഇന്ന് 11,584 പേർക്ക് കോവിഡ്;  206 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24%;  17,856 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,23,003; കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകൾ പരിശോധിച്ചു; 2 പുതിയ ഹോട്ട് സ്പോട്ടുകൾ
കോവിഡ് മരണങ്ങൾ കുത്തനെ ഉയർന്നാലും അത്ഭുതമില്ല! ഗവ. മെഡിക്കൽ കോളേജുകളിൽ വെന്റിലേറ്ററിൽ കഴിയുന്ന കോവിഡ് രോഗികളുടെ ചികിത്സക്ക് പോലും ആവശ്യത്തിന് മരുന്നില്ല; മരുന്നിനും ഉപകരണങ്ങൾക്കും നേരിടുന്നത് കടുത്ത ക്ഷാമം;  ബ്ലാക്ക് ഫംഗസ് മരുന്നിനും ക്ഷാമം തുടരുന്നു
മലപ്പുറത്തെ തുറുവാണം ദ്വീപിൽ റേഞ്ചില്ല; ഓൺലൈൻ ക്ലാസിനായി പറമ്പിലും വീടിന് മുകളിലും പരതി നടന്ന് വിദ്യാർത്ഥികൾ; 190 കുടുംബങ്ങൾ കഴിയുന്ന ദീപീൽ 200 ലധികം വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ് പ്രതിസന്ധിയിൽ; കോവിഡിൽ ദുരിതം ഇരട്ടിക്കുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26%; 16,743 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,13,817; കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകൾ പരിശോധിച്ചു; പുതിയ ഹോട്ട് സ്പോട്ടില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി
യുപിയിൽ ഇന്നലെ നടത്തിയത് 2.6ലക്ഷം പരിശോധന; രോഗികൾ വെറും 313ഉം; ഡൽഹിയിൽ 59000 ടെസ്റ്റ് നടത്തിയപ്പോൾ തിരിച്ചറിഞ്ഞത് 131 വൈറസ് ബാധിതരെ; ടെസ്റ്റ് പോസിറ്റീവ് നിരക്കിൽ ഏറ്റവും മുന്നിലുള്ളത് കേരളം; രണ്ടാം തരംഗത്തെ പതിയെ മറികടന്ന് രാജ്യം; ഉത്തരേന്ത്യയിൽ യാത്രാ നിയന്ത്രണങ്ങൾ ഒഴിവാകുമ്പോൾ
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; ഇന്ന് 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ശതമാനത്തിൽ; 166 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ 889 ഹോട്ട് സ്പോട്ടുകൾ