You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കോവിഡ്; 146 മരണം; ടി.പി.ആർ. 10.11%;  10,243 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,03,764; ആകെ രോഗമുക്തി നേടിയവർ 28,31,394;  24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 88 പ്രദേശങ്ങൾ
യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസില്ലെന്ന് എമിറേറ്റ്‌സ്; എമിറേറ്റസിന്റെ നീക്കം ഇത്തിഹാദിനും എയർ ഇന്ത്യയ്ക്കും പിന്നാലെ
കോവിഡ് വ്യാപനത്തിൽ നമ്പർ വൺ; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിൽ; രോഗവ്യാപനത്തിനൊപ്പം പ്രതിസന്ധിയായി മരണക്കണക്കിലെ നിരാകരണങ്ങളും; ആറു ജില്ലകളിൽ മാത്രം ഏഴായിരത്തോളം മരണങ്ങൾ കോവിഡ് ലിസ്റ്റിൽ അപ്രത്യക്ഷം; സുപ്രീംകോടതി സഹായം പ്രഖ്യാപിച്ചാൽ തർക്കം രൂക്ഷമാകും
രോഗ സ്ഥിരീകരണ നിരക്ക് പത്തിന് മുകളിൽ ആശങ്കയായി തുടരുന്നു; ഇളവുകൾ അനുവദിച്ചാൽ മുന്നാം തരംഗത്തെ ചെറുക്കുക അസാധ്യമെന്ന് ആരോഗ്യ വിദഗ്ദ്ധർ; അൺലോക്കിൽ സർവ്വത്ര ആശയക്കുഴപ്പം; ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കരുതലുകൾ അനിവാര്യം
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണ്ണാകട;  കേരളത്തിൽ നിന്നും അതിർത്തി കടക്കാൻ ഒരു ഡോസ് വാക്‌സിൻ എടുത്താലും മതി; ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വാക്‌സിൻ എടുക്കാത്തവർക്ക് മാത്രം
ജൂലായ് 19 ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോഴും ബ്രിട്ടൻ മൂന്നാം തരംഗത്തിലേക്കെന്ന് സമ്മതിച്ച് സർക്കാർ; 27,000 പേർ ഇന്നലേയും പുതിയ രോഗികൾ; വർക്ക് അറ്റ് ഹോം തീരുമാനിക്കേണ്ടത് സ്ഥാപന ഉടമകൾ
സംസ്ഥാനത്ത് ഇന്ന് 12,456 പേർക്ക് കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39%;  12,515 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,03,567; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 24ന് മുകളിലുള്ള 88 പ്രദേശങ്ങൾ എന്ന് ആരോഗ്യമന്ത്രി
ബ്രിട്ടണിലെ ലിങ്കൺഷെയറിലെ നാലു ദിവസം നീണ്ടുനിൽക്കുന്ന സെക്സ് ഫെസ്റ്റിവലിനും തുടക്കം; നഗ്‌നരായി മത്സരങ്ങളിൽ ഏർപ്പെട്ടു ടെന്റിൽ താമസിച്ച് ജീവിതം ആഘോഷിക്കാൻ ആളുകൾ ഒഴുകിയെത്തുന്നു
സംസ്ഥാനത്ത് പതിമൂവായിരത്തോളം കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ല; സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശത്തിൽ പുനപരിശോധന വന്നാൽ മരണം അഞ്ചിരട്ടിയായി ഉയരും; കെട്ടിഘോഷിച്ച കേരള മോഡൽ നാണക്കേടിൽ അവസാനിക്കുമോ?