SPECIAL REPORTസംസ്ഥാനത്ത് ഇന്ന് ഇന്ന് 17,466 പേർക്ക് കോവിഡ്; ഏഴു ജില്ലകളിൽ ആയിരം കടന്ന് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ശതമാനത്തിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,42,008 സാമ്പിളുകൾ; 66 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; ആകെ മരണം 16,035 ആയിമറുനാടന് മലയാളി25 July 2021 6:04 PM IST
SPECIAL REPORTസംസ്ഥാനത്തെ വാക്‌സിൻ വിതരണം അവതാളത്തിലേക്ക്; സർക്കാറിന്റെ കൈവശം അവശേഷിക്കുന്നത് ഒന്നര ലക്ഷം ഡോസ് മാത്രം; കേന്ദ്രത്തിൽ നിന്നും അടുത്തഘട്ട വാക്‌സിൻ എത്തുക 29ന് മാത്രം; വാക്‌സിൻ ലഭ്യതക്കായി കാത്തിരിക്കുന്നത് 1.48 കോടി ആളുകൾമറുനാടന് മലയാളി26 July 2021 7:18 AM IST
Uncategorizedശുഭാപ്തി വിശ്വാസത്തോടെ അഴിച്ചുവിട്ടതുകൊണ്ട് ഒന്നും സംഭവിച്ചില്ല; യൂറോ കപ്പ് രോഗം കൂട്ടിയില്ല; അഞ്ചാം ദിവസവും ബ്രിട്ടനിൽ കോവിഡ് വീണു; ഇന്നലെ 36,000 പുതിയ രോഗികൾ മാത്രം; ഇനി മഹാമാരിയുയുടെ മറ്റൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലമറുനാടന് ഡെസ്ക്26 July 2021 8:38 AM IST
Uncategorizedഇന്ത്യയിൽ എല്ലാം ശരിയാകുന്നു; ഹോട്ടൽ ക്വാറന്റൈനിൽ നിന്നൊഴിവാക്കാൻ ആംബർ ലിസ്റ്റിൽ എങ്കിലും ഉൾപ്പെടുത്തണം; ഇന്ത്യൻ പ്രതിനിധി ലണ്ടനിൽ എത്തി ചർച്ച ചെയ്യുന്നുമറുനാടന് ഡെസ്ക്26 July 2021 9:20 AM IST
PROFILEരാജ്യത്തെ രോഗവ്യാപന നിരക്ക് ഉയർന്ന രീതിയിൽ തുടരുന്നു;ജർമനിയിൽ കോവിഡ് വാക്സിനെടുക്കാത്തവർക്ക് നിയന്ത്രണങ്ങൾ തുടരുമെന്ന് മുന്നറിയിപ്പുമായി അധികൃതർസ്വന്തം ലേഖകൻ26 July 2021 11:20 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 11,586 പേർക്ക് കോവിഡ്; 135 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59%; 14,912 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,36,814; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 15ന് മുകളിലുള്ള 271 പ്രദേശങ്ങൾ എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി26 July 2021 6:08 PM IST
KERALAMതിരുവനന്തപുരത്ത് 727 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.8 ശതമാനംമറുനാടന് മലയാളി26 July 2021 6:30 PM IST
Uncategorizedകൊറോണ വൈറസിനോടുള്ള ശരീരത്തിന്റെ ആദ്യ പ്രതികരണത്തിൽനിന്ന് രോഗതീവ്രത പ്രവചിക്കാനാകും: നിർണായക കണ്ടെത്തലുമായി ഗവേഷകർന്യൂസ് ഡെസ്ക്26 July 2021 9:57 PM IST
SPECIAL REPORTകോവിഡിൽ ഇൻഫർമേഷൻ കേരളാ മിഷന്റെ വിവരാവകാശത്തിലുള്ളത് 23721 മരണം; ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത് 16170 മരണവും; കുറവ് 7316 മരണങ്ങൾ; കോവിഡ് മരണക്കണക്കിൽ അട്ടിമറിയെന്നതിന് തെളിവ് പുറത്തു വിട്ട് പ്രതിപക്ഷം; സർക്കാർ പ്രതിരോധത്തിൽമറുനാടന് മലയാളി27 July 2021 12:39 PM IST
ASSEMBLYഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും; കോവിഡിൽ കേരളം പൊളിഞ്ഞു പാളസായി; നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്; സഭിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ഇനിയും കിറ്റ് കൊടുക്കും, കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലുംമറുനാടന് മലയാളി27 July 2021 12:40 PM IST
SPECIAL REPORTസംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 20,000 കടന്നു; ഇന്ന് 22,129 പേർക്ക് രോഗം; 156 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 %; 13,415 പേർ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി27 July 2021 5:58 PM IST
KERALAMകോവിഡ്: ജില്ലകളിലേയ്ക്ക് മുതിർന്ന പൊലീസ് ഓഫീസർമാരെ നിയോഗിച്ചു; വ്യാഴാഴ്ച ഈ സംവിധാനം നിലവിൽ വരുമെന്ന് ഡിജിപി അനിൽ കാന്ത്മറുനാടന് മലയാളി27 July 2021 10:33 PM IST