You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 17,681 പേർക്ക് കോവിഡ്; 208 മരണം; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1718; രോഗമുക്തി നേടിയവർ 25,588 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകൾ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ  എന്നും മുഖ്യമന്ത്രി
ഒന്നാം തരംഗം മുതൽ പ്രതിരോധ പ്രവർത്തനത്തിലെ മുന്നണി പോരാളിയായത് സ്വന്തം ജീവൻ പോലും വകവെക്കാതെ; പഞ്ചായത്തിലെ റാപ്പിഡ് റസ്‌പോൺസ് ടീമംഗമായി സംസ്‌കാരച്ചടങ്ങളിലുൾപ്പടെ നേരിട്ട് സാന്നിദ്ധ്യമായി; നാടിന്റെ നൊമ്പരമായി ആശ മടങ്ങുന്നത് കോവിഡിനെ അതിജീവിക്കനാകാതെ
യുപിയിൽ ഇന്നലെ ടെസ്റ്റ് ചെയത്ത 2.2ലക്ഷം പേരെ; പുതിയ രോഗികൾ 18ഉം; കേരളത്തിൽ 98,000 ടെസ്റ്റും 17,581 രോഗികളും; നാണക്കേട് ഒഴിവാക്കാൻ പ്രതിദിന റിപ്പോർട്ടിങ്ങിൽ ടിപിആറിന് വിലക്ക്; പ്രതിദിന മരണവും ഇന്നലെ 200 കടന്നു; എന്നിട്ടും എല്ലാം ശരിയാവുമെന്ന ആത്മവിശ്വാസത്തിൽ പിണറായി; 48ശതമാനം പേരിലെ ആന്റിബോഡി ശുഭസൂചന
വാക്സിൻ എടുക്കുന്ന സ്ത്രീകളുടെ ആർത്തവചക്രം താറുമാറാവുമോ ? പരാതിയുമായി 30,000 ബ്രിട്ടീഷ് സ്ത്രീകൾ; കോവിഡ് വാക്സിന്റെ മറ്റൊരു പാർശ്വഫലത്തിന്റെ കാരണങ്ങൾ തേടി മെഡിക്കൽ സംഘം
സംസ്ഥാനത്ത് ഇന്ന് 22,182 പേർക്ക് കോവിഡ്; 178  മരണം;  ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1881; രോഗമുക്തി നേടിയവർ 26,563; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവിഡ്; 131 മരണം;  ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1899; രോഗമുക്തി നേടിയവർ 20,388; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി