You Searched For "കോവിഡ്"

ഒരു മനുഷ്യന്റെ അശ്രദ്ധ അപകടത്തിലാക്കിയത് 13 ഗൊറില്ലകളുടെ ജീവൻ; കോവിഡ് ബാധിച്ച സംരക്ഷകനിൽ നിന്നും പകർന്നു കിട്ടിയ കോവിഡുമായി ചികിത്സയിലായത് അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകൾ; കോവിഡ് കാലത്തെ ഒരു വേറിട്ട കഥ
കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്തിന് ആശങ്കയായി മരണനിരക്ക്; ഒന്നിനു പിറകെ ഒന്നായി ഉണ്ടാകുന്ന പ്രതിസന്ധികളിൽ ഉലഞ്ഞ് പ്രതിരോധ സംവിധാനങ്ങൾ; മുഖ്യമന്ത്രിയുടെ താൽക്കാലിക ന്യായീകരണങ്ങളും ആരോഗ്യവകുപ്പിന്റെ പ്രതിഛായയെ രക്ഷിക്കാതെ വരുമ്പോൾ
സംസ്ഥാനത്ത് ഇന്ന് 20,240 പേർക്ക് കോവിഡ്; 67 മരണം;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 %;  ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1993; രോഗമുക്തി നേടിയവർ 29,710;  24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകൾ പരിശോധിച്ചു  എന്നും ആരോഗ്യമന്ത്രി
ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്ന വാക്‌സിനേഷൻ; ആദ്യ ഡോസിൽ 100 ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിൽ വ്യാപനം തീരെ കുറവ്; കോവിഡ് വാക്‌സിനേഷൻ ഇന്ത്യയ്ക്ക് കരുത്താകുമ്പോൾ
വാക്‌സിൻ പാസ്പോർട്ടും വിദേശത്തു നിന്നും വരുന്നവർക്കുള്ള പിസിആർ ടെസ്റ്റും ഉപേക്ഷിക്കാൻ നീക്കം; ജനങ്ങളുടെ നീറുന്ന പ്രതിഷേധം മാറി ചിന്തിക്കാൻ കാരണമായി; വീണ്ടും ചരിത്രപരമായ നീക്കവുമായി ബ്രിട്ടൻ; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കും കണ്ടുപഠിക്കാൻ മാതൃക
സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കോവിഡ്; പരിശോധന സാമ്പിളുകളിൽ കുറവ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 91,885 സാമ്പിളുകൾ ; 99  മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39%; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1853; രോഗമുക്തി നേടിയവർ 28,439 എന്നും ആരോഗ്യമന്ത്രി
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനം; ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടു; മൂന്നാം തരംഗം നേരിടാൻ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്
സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷനിൽ അപേക്ഷ നൽകാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ; പഴയ അപേക്ഷകൾ തീർപ്പാക്കാനുള്ളതിനാൽ പുതിയവ സ്വീകരിക്കുന്നില്ലെന്ന വിശദീകരണത്തിൽ വലയുന്നത് പാവം കർഷകർ
സംസ്ഥാനത്ത് ഇന്ന് 15,876 പേർക്ക് കോവിഡ്; 129 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12%;  ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 1823; രോഗമുക്തി നേടിയവർ 25,654;  24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി