SPECIAL REPORTകേരളത്തിന് കോവിഡ് പ്രതിരോധത്തിൽ അടുത്ത രണ്ടാഴ്ച്ച നിർണായകം; പ്രതിദിന രോഗബാധയിൽ പ്രതീക്ഷിക്കുന്നത് വലിയ കുതിച്ചുചാട്ടം; രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളും വിഫലംമറുനാടന് ഡെസ്ക്14 Aug 2020 4:01 PM IST
SPECIAL REPORTമലപ്പുറം കളക്ടറുമായി സമ്പർക്കം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു; കരിപ്പൂർ അപകട സ്ഥലത്തു പോയ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ, എ സി മൊയ്തീൻ, കെ ടി ജലീൽ എന്നിവരും സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തിൽ; നാളത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും; കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ടു സമ്പർക്കം ഇല്ലാത്തതിനാൽ ഗവർണർ നിരീക്ഷണത്തിൽ പോകില്ലമറുനാടന് മലയാളി14 Aug 2020 4:47 PM IST
Uncategorizedഅമിത്ഷാ കോവിഡ് രോഗമുക്തി നേടി; കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് അറിയിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്വീറ്റ്; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് ഷാസ്വന്തം ലേഖകൻ14 Aug 2020 5:43 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1569 പേർക്ക്; ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന; സമ്പർക്കത്തിലൂടെ 1354 പേർക്ക് രോഗം; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും കോവിഡ്; ഇന്ന് രോഗം ബാധിച്ചു മരിച്ചത് പത്ത് പേർ;രോഗം ബാധിച്ചവരിൽ 27 ആരോഗ്യ പ്രവർത്തകർ; 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 1304 പേർ രോഗമുക്തി നേടി; ആകെ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത് 14,094 പേരെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി14 Aug 2020 6:08 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്; ഇരുവരും സ്വയം നിരീക്ഷണത്തിൽ പോയത് കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്; സ്പീക്കർ ശ്രീരാമകൃഷ്ണൻ മന്ത്രിമാരായ കെ.ടി ജലീൽ എ.സി മൊയ്തീൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ; സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലമറുനാടന് മലയാളി14 Aug 2020 8:39 PM IST
SPECIAL REPORTഅസാധാരണ സാഹചര്യത്തിൽ വ്യക്തിസ്വാതന്ത്ര്യ നിയന്ത്രണം വേണ്ടിവരും; മഹാമാരികളുടെ സമയത്ത് ഇത്തരം വിവരം ശേഖരിക്കാൻ അനുവാദമുണ്ട്; സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പർക്ക വിവരങ്ങളുടെ ശേഖരണം എന്നും കേരള പൊലീസ്; കോവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത് നിയമാനുസൃതമെന്നും വിശദീകരണംമറുനാടന് ഡെസ്ക്14 Aug 2020 10:03 PM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; രാജ്യത്തെ കോവിഡ് മരണസംഖ്യ അമ്പതിനായിരത്തിനടുത്ത്; 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 46,634 കോവിഡ് കേസുകളും 744 കോവിഡ് മരണങ്ങളും; കർശന സുരക്ഷാ മുൻകരുതലുകളോടെ നാളെ 74മത് സ്വാതന്ത്ര്യദിനാഘോഷംമറുനാടന് ഡെസ്ക്14 Aug 2020 10:59 PM IST
Uncategorizedതമിഴ്നാട്ടിൽ ഇന്നലെ 117 കോവിഡ് മരണം; കർണാടകയിൽ ഇന്നലെ 7,908 പേർ കോവിഡ് പോസിറ്റീവ്; കോവിഡ് രോഗിയുടെ മൃതദേഹം റോഡിലിട്ട് ആംബുലൻസ് ഡ്രൈവർ കടന്നുസ്വന്തം ലേഖകൻ15 Aug 2020 8:34 AM IST
KERALAMസംസ്ഥാനത്ത് രണ്ട് കോവിഡ് ബാധിതർ കൂടി മരിച്ചു; മരിച്ചത് പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവും തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീറുംസ്വന്തം ലേഖകൻ15 Aug 2020 1:30 PM IST
SPECIAL REPORTഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്; ഇന്ന് കോവിഡ് ബാധിച്ചത് ഇന്ന് 1608 പേർക്ക്; മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും കോവിഡ്; 1409 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 31 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ; ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ ഏഴ്; 803 പേരുടെ പരിശോധനാഫലം നെഗറ്റീവ്; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,891 ആയിമറുനാടന് മലയാളി15 Aug 2020 6:09 PM IST
KERALAMകോവിഡ് സ്ഥിരീകരിച്ച തൃത്താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സമ്പർക്കം; വി.ടി.ബൽറാം എംഎൽഎ സ്വയം നിരീക്ഷണത്തിൽ; സഹപ്രവർത്തകരും ക്വാറന്റീനിലെന്ന് ബൽറാംസ്വന്തം ലേഖകൻ15 Aug 2020 6:15 PM IST
Uncategorizedഎസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണെന്നും ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലെന്നും മെഡിക്കൽ ബുള്ളറ്റിൻ; പ്രാർത്ഥനയോടെ സംഗീത ലോകംസ്വന്തം ലേഖകൻ15 Aug 2020 6:21 PM IST