SPECIAL REPORTപുതിയ വേരിയന്റിന് 'വളരെ അസാധാരണമായ മ്യൂട്ടേഷനുകൾ'; മനുഷ്യകോശങ്ങളെ ബാധിക്കാൻ ഒരു എൻട്രി പോയിന്റ് സൃഷ്ടിക്കാൻ സഹായിക്കുന്ന പ്രോട്ടീനിൽ പുതിയ വേരിയന്റിന് 10 മ്യൂട്ടേഷനുകൾ; ഡെൽറ്റ വകഭേദത്തേക്കാൾ പല മടങ്ങ് ശക്തി; ഇന്ത്യയും ജാഗ്രതയിലേക്ക്; കോവിഡ് ആശങ്ക വീണ്ടുംമറുനാടന് മലയാളി27 Nov 2021 6:37 AM IST
KERALAMകോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞ് മന്ത്രി വി ശിവൻകുട്ടിമറുനാടന് ഡെസ്ക്27 Nov 2021 3:22 PM IST
KERALAMശബരിമല ദർശനം: കുട്ടികൾക്ക് ആർ ടി പി സി ആർ ടെസ്റ്റ് വേണ്ട; മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നവർ തീർത്ഥാടനം പരമാവധി ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശംമറുനാടന് ഡെസ്ക്27 Nov 2021 4:22 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.72 ശതമാനത്തിൽ; ആകെ കോവിഡ് മരണം 39,679ലെത്തി; ഒമിക്രോൺ വിദേശത്ത് കണ്ടെത്തിയെങ്കിലും കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വാക്സിൻ എടുക്കാത്തവർ വേഗം എടുക്കണമെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി27 Nov 2021 6:15 PM IST
Uncategorizedഒമിക്രോൺ ഭീതിക്കിടെ ബെംഗളൂരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ്; സാമ്പിൾ വിശദ പരിശോധനയ്ക്ക്ന്യൂസ് ഡെസ്ക്27 Nov 2021 9:05 PM IST
SPECIAL REPORTകേരളത്തിൽ 4350 പേർക്ക് കൂടി കോവിഡ്; 5691 പേർക്ക് രോഗമുക്തി; പരിശോധിച്ചത് 48,112 സമ്പിളുകൾ; ആകെ മരണം 39,838 ആയി; 47,001 പേർ ചികിത്സയിലെന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി28 Nov 2021 6:09 PM IST
SPECIAL REPORTഒമിക്രോൺ അപകടകാരിയല്ല; ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് ലക്ഷണം; പത്തു ദിവസത്തിനുള്ളിൽ താൻ ചികിത്സിച്ച 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണളോടെ പൂർണ രോഗമുക്തി; പുതിയ വൈറസിന്റെ വരവറിയിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെ; കോവിഡ് ഡെൽറ്റയേക്കാൾ ഭീകരനോ?മറുനാടന് ഡെസ്ക്29 Nov 2021 12:00 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ്; 59 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 245; രോഗമുക്തി നേടിയവർ 5779; കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി29 Nov 2021 5:56 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4723 പേർക്ക് കോവിഡ്; 19 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 282; രോഗമുക്തി നേടിയവർ 5370; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി30 Nov 2021 6:04 PM IST
Uncategorizedയുഎഇയിൽ 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണംന്യൂസ് ഡെസ്ക്30 Nov 2021 10:38 PM IST