You Searched For "കോവിഡ്"

പെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും കോവിഡ് വാക്സിനെതിരെ ഭയം വളർത്തുന്നു; ബ്രിട്ടനിൽ വാക്സിൻ വേണ്ടാത്തവരെ നിർബന്ധിക്കരുത് എന്ന പരാതിയിൽ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേർ; അടുത്തയാഴ്‌ച്ച പാർലമെന്റൽ ചർച്ച; മലയാളികൾക്കിടയിലും വാക്സിൻ ഭയം ഉള്ളവരുടെ എണ്ണം പെരുകുന്നു; ആശുപത്രികൾ ആദ്യ ലിസ്റ്റിൽ ഇടം പിടിക്കില്ല
കോവിഡ് പരിസമാപ്തിയിലേക്ക്; ലോകത്തിന് സ്വപ്നം കാണാൻ ആരംഭിക്കാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി; വാക്സിനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും തെദ്രോസ് അദനോം; കോവിഡ് വാക്‌സിൻ വിതരണത്തിലേക്ക് രാജ്യങ്ങൾ കടന്നതോടെ 2021 പ്രതീക്ഷയുടെ വർഷമായി മാറുന്നു
സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കോവിഡ്; 5820 പേർ രോഗമുക്തി നേടി; 32 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 61,393; ഇതുവരെ രോഗമുക്തി നേടിയവർ 5,67,694; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി
കോവിഡ് ഭീതിയാൽ നവവധുവിനോട് ശാരീരിക അകലം പാലിച്ചു; തന്റെ ഭർത്താവിന് ലൈം​ഗിക ശേഷി ഇല്ലെന്ന് കരുതി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി; ലൈം​ഗികാരോ​ഗ്യത്തിന് ഒരു കുറവുമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി യുവാവും
കോവിഡ് ചതിച്ചു; ഉണ്ടായിരുന്ന ഭൂമി പ്രളയവും കവർന്നു;ദുരിതപർവ്വം താണ്ടി പ്രാസം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രതിഭ; ശസ്ത്രക്രിയക്ക് ഉദാരമതികളുടെ കനിവ് തേടി മകാരം മാത്യു
സംസ്ഥാനത്ത് ഇന്ന് 4777 പേർക്ക് കോവിഡ്; 5217 പേർ രോഗമുക്തി നേടി; 28 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 60,924; ഇതുവരെ രോഗമുക്തി നേടിയവർ 5,72,911; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
കഴിഞ്ഞ അഞ്ച് ദിവസം മാത്രം അമേരിക്കയിൽ രോഗികളായത് ഒരു മില്യൺ ആളുകൾ; ദിവസം ശരാശരി മരിക്കുന്നത് 2200 പേർ; ഒന്നരക്കോടി രോഗികളും മൂന്ന് ലക്ഷം മരണവുമായി സമാനതകളില്ലാത്ത കോവിഡ് കുതിപ്പ്; ട്രംപിന്റെ തലതിരിഞ്ഞ നിലപാടിൽ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്തെ പൗരന്മാർ നേരിടുന്നത് വൻ പ്രതിസന്ധി