You Searched For "കോവിഡ്"

ഒരു ദിവസം കൊറോണ ബാധിച്ച് അമേരിക്കയിൽ ഇപ്പോൾ മരിക്കുന്നത് 2000 ൽ ഏറെ പേർ; മൂന്നാഴ്‌ച്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കാലിഫോർണിയ; ബൈഡൻ അധികാരമേറ്റാൽ 100 ദിവസം എല്ലാ അമേരിക്കകാർക്കും മാസ്‌ക് നിർബന്ധമാക്കും; കോവിഡ് ഭൂതത്തെ പരിഹസിച്ച് സ്വയം പണി വാങ്ങിയ അമേരിക്കൻ വീരഗാഥ
സംസ്ഥാനത്ത് ഇന്ന് 5718 പേർക്ക് കോവിഡ്; 5496 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 61,401; ഇതുവരെ രോഗമുക്തി നേടിയവർ 5,61,874; കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ; 38 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
ആദ്യം കണ്ടത് കോവിഡു കാലത്ത്; ഫോണിലെ സംസാരം തീവ്ര സൗഹൃദമായി; വാക്സീൻ വരാൻ എത്ര നാൾ എടുക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ എത്രയും വേഗം വിവാഹം നടത്താൻ തീരുമാനം; അച്ഛന്റെ വിവാഹം മുന്നിൽ നിന്നു നടത്തിയത് മകൻ; കൊൽക്കത്തയിലെ 66 കാരനായ തരുണും 63 കാരിയായ സ്വപ്നയും ഒന്നാകുമ്പോൾ
പനമ്പിള്ളി നഗറിൽ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് മാറിയ ഉടൻ കോവിഡും ലോക്ഡൗണും; പ്രോട്ടോകോൾ അനുസരിച്ച് വീട്ടിൽ ഇരുന്നത് 275 ദിവസം! ഒടുവിൽ പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റിൽ അമർന്നിരുന്ന് മറൈൻ ഡ്രൈവും കണ്ട് കല്ലൂർ സ്‌റ്റേഡിയത്തിന് മുന്നിൽ മധുരമില്ലാത്ത ചൂടു കട്ടൻ ചായ കുടി; ഒരു ദിവസം പോലും വീട്ടിലിരിക്കാത്ത മമ്മൂക്ക വീണ്ടും പുറത്തിറങ്ങുമ്പോൾ
പെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും കോവിഡ് വാക്സിനെതിരെ ഭയം വളർത്തുന്നു; ബ്രിട്ടനിൽ വാക്സിൻ വേണ്ടാത്തവരെ നിർബന്ധിക്കരുത് എന്ന പരാതിയിൽ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേർ; അടുത്തയാഴ്‌ച്ച പാർലമെന്റൽ ചർച്ച; മലയാളികൾക്കിടയിലും വാക്സിൻ ഭയം ഉള്ളവരുടെ എണ്ണം പെരുകുന്നു; ആശുപത്രികൾ ആദ്യ ലിസ്റ്റിൽ ഇടം പിടിക്കില്ല
കോവിഡ് പരിസമാപ്തിയിലേക്ക്; ലോകത്തിന് സ്വപ്നം കാണാൻ ആരംഭിക്കാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി; വാക്സിനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും തെദ്രോസ് അദനോം; കോവിഡ് വാക്‌സിൻ വിതരണത്തിലേക്ക് രാജ്യങ്ങൾ കടന്നതോടെ 2021 പ്രതീക്ഷയുടെ വർഷമായി മാറുന്നു
സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കോവിഡ്; 5820 പേർ രോഗമുക്തി നേടി; 32 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 61,393; ഇതുവരെ രോഗമുക്തി നേടിയവർ 5,67,694; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി
കോവിഡ് ഭീതിയാൽ നവവധുവിനോട് ശാരീരിക അകലം പാലിച്ചു; തന്റെ ഭർത്താവിന് ലൈം​ഗിക ശേഷി ഇല്ലെന്ന് കരുതി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി; ലൈം​ഗികാരോ​ഗ്യത്തിന് ഒരു കുറവുമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി യുവാവും
കോവിഡ് ചതിച്ചു; ഉണ്ടായിരുന്ന ഭൂമി പ്രളയവും കവർന്നു;ദുരിതപർവ്വം താണ്ടി പ്രാസം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രതിഭ; ശസ്ത്രക്രിയക്ക് ഉദാരമതികളുടെ കനിവ് തേടി മകാരം മാത്യു