SPECIAL REPORTപെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും കോവിഡ് വാക്സിനെതിരെ ഭയം വളർത്തുന്നു; ബ്രിട്ടനിൽ വാക്സിൻ വേണ്ടാത്തവരെ നിർബന്ധിക്കരുത് എന്ന പരാതിയിൽ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേർ; അടുത്തയാഴ്ച്ച പാർലമെന്റൽ ചർച്ച; മലയാളികൾക്കിടയിലും വാക്സിൻ ഭയം ഉള്ളവരുടെ എണ്ണം പെരുകുന്നു; ആശുപത്രികൾ ആദ്യ ലിസ്റ്റിൽ ഇടം പിടിക്കില്ലപ്രത്യേക ലേഖകൻ5 Dec 2020 10:53 AM IST
SPECIAL REPORTകോവിഡ് പരിസമാപ്തിയിലേക്ക്; ലോകത്തിന് സ്വപ്നം കാണാൻ ആരംഭിക്കാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി; വാക്സിനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും തെദ്രോസ് അദനോം; കോവിഡ് വാക്സിൻ വിതരണത്തിലേക്ക് രാജ്യങ്ങൾ കടന്നതോടെ 2021 പ്രതീക്ഷയുടെ വർഷമായി മാറുന്നുമറുനാടന് മലയാളി5 Dec 2020 11:15 AM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,214 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,75,276 ആയിമറുനാടന് ഡെസ്ക്5 Dec 2020 4:26 PM IST
KERALAMകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ5 Dec 2020 4:59 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കോവിഡ്; 5820 പേർ രോഗമുക്തി നേടി; 32 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 61,393; ഇതുവരെ രോഗമുക്തി നേടിയവർ 5,67,694; കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി5 Dec 2020 6:03 PM IST
Uncategorizedകോവിഡ് ഭീതിയാൽ നവവധുവിനോട് ശാരീരിക അകലം പാലിച്ചു; തന്റെ ഭർത്താവിന് ലൈംഗിക ശേഷി ഇല്ലെന്ന് കരുതി വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി; ലൈംഗികാരോഗ്യത്തിന് ഒരു കുറവുമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി യുവാവുംമറുനാടന് ഡെസ്ക്5 Dec 2020 9:55 PM IST
Uncategorizedഹൈക്കോടതി ജസ്റ്റിസ് ജി.ആർ. ഉധ്വാനി അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന്മറുനാടന് മലയാളി6 Dec 2020 6:24 AM IST
SPECIAL REPORTകോവിഡ് ചതിച്ചു; ഉണ്ടായിരുന്ന ഭൂമി പ്രളയവും കവർന്നു;ദുരിതപർവ്വം താണ്ടി പ്രാസം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രതിഭ; ശസ്ത്രക്രിയക്ക് ഉദാരമതികളുടെ കനിവ് തേടി മകാരം മാത്യുന്യൂസ് ഡെസ്ക്6 Dec 2020 9:32 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4777 പേർക്ക് കോവിഡ്; 5217 പേർ രോഗമുക്തി നേടി; 28 മരണങ്ങൾ കൂടി; ചികിത്സയിലുള്ളവർ 60,924; ഇതുവരെ രോഗമുക്തി നേടിയവർ 5,72,911; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി6 Dec 2020 5:56 PM IST
KERALAMതിരുവനന്തപുരത്ത് 345 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 377 പേർക്കു രോഗമുക്തിമറുനാടന് മലയാളി6 Dec 2020 6:01 PM IST
SPECIAL REPORTഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 96,76,801ആയി; കോവിഡ് മരണസംഖ്യ ഒന്നര ലക്ഷത്തോടടുക്കുന്നു; കോവിഡ് വാക്സിൻ വിതരണത്തിനായി വിമാനങ്ങൾ സജ്ജമാക്കി വ്യോമസേനയുംമറുനാടന് ഡെസ്ക്6 Dec 2020 11:00 PM IST
Uncategorizedകഴിഞ്ഞ അഞ്ച് ദിവസം മാത്രം അമേരിക്കയിൽ രോഗികളായത് ഒരു മില്യൺ ആളുകൾ; ദിവസം ശരാശരി മരിക്കുന്നത് 2200 പേർ; ഒന്നരക്കോടി രോഗികളും മൂന്ന് ലക്ഷം മരണവുമായി സമാനതകളില്ലാത്ത കോവിഡ് കുതിപ്പ്; ട്രംപിന്റെ തലതിരിഞ്ഞ നിലപാടിൽ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്തെ പൗരന്മാർ നേരിടുന്നത് വൻ പ്രതിസന്ധിമറുനാടന് മലയാളി7 Dec 2020 10:49 AM IST